Doctors answer

സ്‌ഖലനം സ്വാഭാവികമോ

doctor-question

ഞാന്‍ അവിവാഹിതനാണ്‌. 25 വയസ്‌. അനിയന്ത്രിതമായി സ്‌ഖലനം സംഭവിക്കുന്നതാണ്‌ എന്റെ പ്രശ്‌നം. ചില വ്യക്‌തികളെ മനസില്‍ ഓര്‍ക്കുമ്പോഴും ലൈംികത നിറഞ്ഞ ചിന്തകള്‍ മനസില്‍ രൂപപ്പെടുമ്പോഴും സ്‌ഖലനം ഉണ്ടാകുന്നു. എത്ര ശ്രമിച്ചിട്ടും സ്‌ഖലനം നിയന്ത്രിക്കാന്‍ എനിക്കു സാധിച്ചില്ല. എന്റെ വിവാഹം ഉറച്ചിരിക്കുകയാണ്‌. ശീഘ്രസ്‌ഖലനത്തിന്റെ ലക്ഷണമാണോ ഇതെല്ലാം. എന്താണ്‌ പ്രതിവിധി?

ലൈംഗിക പ്രവര്‍ത്തികള്‍ കാണുമ്പോഴും ആസ്വദിക്കുമ്പോഴും രതിമൂര്‍ച്‌ഛയുടെ അനുഭവം ഉണ്ടാവുകയും സ്‌ഖലനം സംഭവിക്കുകയും സ്വാഭാവികമാണ്‌. എന്നാല്‍ സ്‌ഖലനം നിയന്ത്രിക്കാന്‍ സാധിക്കും. അതു മനസിലാക്കി പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. താങ്ങളുടേത്‌ ശീഘ്രസ്‌ഖലനത്തിന്റെ ലക്ഷണമായി കാണാനാവില്ല.

Add Comment

Click here to post a comment

Your email address will not be published. Required fields are marked *