Saturday , February 25 2017
Home / kambi kathakal / സ്ത്രീ-പുരുഷ കാമാഭ്യര്‍ത്ഥനചേഷ്ടകള്‍

സ്ത്രീ-പുരുഷ കാമാഭ്യര്‍ത്ഥനചേഷ്ടകള്‍

പുരുഷസഹജമായ പ്രേമാഭ്യാര്‍ത്ഥന ചേഷ്ടകള്‍
മിക്ക ജന്തുജനുസ്സുകളെയും പോലെ, പുരുഷനും സ്ത്രീ വരുമ്പോള്‍ സ്വയം ആകര്‍ഷകമായ പ്രദര്‍ശിപ്പിക്കുന്ന സ്വഭാവം ഉണ്ട്. നേരത്തെ പറഞ്ഞ സ്വയംപ്രേരിതമായ മാനസികപ്രതികരണങ്ങള്‍ക്ക് പുറമെ അവര്‍ കഴുത്തില്‍ പിടിക്കുന്നു എന്നിട്ട് ടൈ ഉറപ്പിക്കുന്നു. അവര്‍ ടൈ ധരിച്ചിട്ടില്ല എങ്കില്‍ കോളര്‍ മിനുസപ്പെടുത്തിക്കളയും തോളിലുള്ള സാങ്കല്‍പ്പികമായ പൊടികള്‍ തട്ടിക്കളയുകയോ കയ്യറ്റം, ഷര്‍ട്ട്, കോട്ട് തുടങ്ങിയ ഏതെങ്കിലും പുനക്രമീകരിക്കുകയോ ചെയ്യാം. മുടി മിനുക്കിക്കൊണ്ടും അയാള്‍ സ്വയം ആകര്‍ഷണമുള്ളതായിതീരാന്‍ ശ്രമിക്കുന്നു.

ഒരു സ്ത്രീയോട് ഏറ്റവും തീവ്രമായി ഒരാള്‍ക്ക് ചെയ്യാവുന്ന ലൈംഗീകപ്രദര്‍ശനം തള്ളവിരല്‍ ബെല്‍ട്ടില്‍ കടത്തിവെച്ചുകൊണ്ടുള്ള ചേഷ്ടയാണ്. അത് അയാളുടെ ജനനേന്ദ്രിയപരമായ സ്ഥലം പ്രദര്‍ശിപ്പിക്കുന്നു. അതിനോടൊപ്പം തന്നെ ശരീരം അവര്‍ക്കടുത്തേക്ക് വെയ്ക്കാനും ശ്രമിക്കാം. കാല്‍പ്പാദം അവര്‍ക്കടുത്തേക്ക് വെയ്ക്കാം. അവന് അതിതായ താല്‍പ്പര്യമുണ്ടെങ്കില്‍ കൃഷ്ണമണി കൂടുതല്‍ വികസിക്കും. അയാള്‍ സാധാരണയായി കൈ അരയില്‍ വെച്ച രീതിയിലാണ് നില്‍ക്കുക. അത് അയാളുടെ ശാരീരിക വലുപ്പം ഉയര്‍ത്തിക്കാണിക്കുന്നതിനും അവളോടൊന്ന് ചേരാനും തയ്യാറാണ് എന്ന് കാണിക്കാനുമാണ്. ചുമരിന് എതിരായി ചാരിനില്‍ക്കുമ്പോഴോ ഇരിക്കുമ്പോഴോ ഇരിക്കുമ്പോഴോ പോലും അയാള്‍ കാലുകള്‍ വിടര്‍ത്തിവെയ്ക്കുന്നു, അരക്കെട്ട് ഭാഗം പ്രദര്‍ശിപ്പിക്കുവാന്‍ .

പെണ്ണുകാണല്‍ ചടങ്ങിലാവുമ്പോള്‍ പുരുഷന്‍ തീരത്ത് നിന്ന് മീനിനെ വലിയ വടി കൊണ്ട് തലക്കടിച്ച് പിടിക്കുന്നത് പോലെ കാര്യക്ഷമമല്ലാതാകുമ്പോള്‍ സ്ത്രീ കൂടുതല്‍ വശീകരണവും മീന്‍പിടുത്ത വൈഭവത്തോട് കൂടി മീനിനെ കരയ്ക്ക് പിടിച്ചിടുന്നു. ഇത് ഏത് പുരുഷനും നേടിയെടുക്കാമെന്ന് പ്രതീക്ഷിക്കാന്‍ പോലും കരുതാനാവില്ല.

സ്ത്രീസഹജമായ പ്രേമാഭ്യാര്‍ത്ഥന ചേഷ്ടകളും സൂചനകളും

മുടി തടവുക, വസ്ത്രം മിനുക്കുക, ഒന്നോ അതോ രണ്ട് കൈകളും അരയില്‍ വെയ്ക്കുക, കാലും ശരീരവും പുരുഷനടുത്തേക്ക് വെയ്ക്കുക, നീണ്ട് നില്‍ക്കുന്ന ഏറ്റവുമടുത്ത നോട്ടം, ദീര്‍ഘനേരത്തെ നോട്ടം തുടങ്ങിയവ സ്ത്രീയുടെ പ്രേമാഭ്യര്‍ത്ഥനകളാണ്.

ഉത്തേജിതമായ താല്‍പ്പര്യം കൃഷ്ണമണി വികസിക്കാനും കവിളുകള്‍ തുടുക്കാനും കാരണമാകുന്നു. തല ചെറിയ രീതിയില്‍ ആട്ടി, മുടി ചുമലില്‍ ആക്കുന്നതും ഉത്തേജിതയാണെന്നതിന്റെ സൂചനയാണ്. തന്റെ മിനുസമുള്ളതും മാര്‍ദ്ദവമേറിയതുമായ കണങ്കൈയുടെ ചര്‍മ്മം പുരുഷനെ കാണിക്കുന്നത് ലൈംഗികമായി ഏറ്റവും പ്രധാനപ്പെട്ട സൂചനയായി കണക്കാക്കുന്നു. ലൈംഗികമായി ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായാണ് കണങ്കൈ വളരെക്കാലമായി കണക്കാക്കുന്നത്. ഉള്ളംകൈയും പുരുഷന് കാണത്തക്കരീതിയിലാണ് അവള്‍ സംസാരിക്കുമ്പോള്‍ വെയ്ക്കുന്നത്. സിഗററ്റ് വലിക്കുന്ന സ്ത്രീകള്‍ക്ക് ഉള്ളംകൈയോ കണംകൈയോ കാട്ടിമോഹിപ്പിക്കാന്‍ പുകവലിക്കുമ്പോള്‍ എളുപ്പം കഴിയും.

പാതിയടഞ്ഞ കണ്ണിമകളാല്‍ പുരുഷനെ അയാള്‍ക്ക് ശ്രദ്ധിക്കത്തക്ക രീതിയില്‍ നോക്കുന്നു. പെട്ടെന്ന് നോട്ടം മറ്റെവിടേക്കെങ്കിലും മാറ്റുന്നു. ഇതിന് ഒളിഞ്ഞുനോട്ടത്തിന്റെ ആശിപ്പിക്കലും ഒളിഞ്ഞുനോക്കപ്പെടുന്ന എന്നത് മിക്ക സാധാരണപുരുഷന്മാരുടെയും വികാരങ്ങള്‍ക്ക് തീപിടിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ചുണ്ടുകള്‍ ഉമിനീര്‍ വഴിയോ മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളുപയോഗിച്ചോ നനവുള്ളതാക്കുന്നത് സ്ത്രീക്ക് ലൈംഗികാര്‍ഷണപരമായ പ്രദര്‍ശനപരത നല്‍കുന്നു.

ചലിക്കുന്ന നിതംബം
വസ്തിപ്രദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ നടക്കുമ്പോള്‍ നിതംബം വളരെ തെളിഞ്ഞ രീതിയില്‍ ചലിക്കുന്നു.
ചില നിഗൂഢമായ സ്‌ത്രൈണ കാമപ്രകടനചേഷ്ടകള്‍ നൂറ്റാണ്ടുകളായി പരസ്യങ്ങളിലും ഉല്‍പ്പന്നങ്ങളുടെ സേവനങ്ങളും വില്‍ക്കാന്‍ ഉപയോഗിക്കുന്നു.

തുറന്ന കാലുകള്‍

പുരുഷന്‍ വരാത്തിടങ്ങളില്‍ സ്ത്രീകള്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ സാധാരണയേക്കാള്‍ കൂടുതലാണ് കാല്‍ തുറന്ന് വെയ്ക്കുന്നതെങ്കില്‍ അവരില്‍ ലൈംഗീകതാല്‍പ്പര്യം കൂടുതലാണെന്ന് മനസ്സിലാക്കാം. ലൈംഗികമായ പ്രതിരോധം സൂക്ഷിക്കുന്ന സ്ത്രീകള്‍ പൊതുവെ കാലുകള്‍ കുറുകെയും ഒരുമിച്ചുവെയ്ക്കുന്നു.

സിഗററ്റ് താലോലിക്കുക, വൈന്‍ഗ്ലാസിന്റെ തണ്ടുതടവുക, വിരല്‍ തടവുക, അല്ലെങ്കില്‍ അതുപോലുള്ള നീണ്ടുമെലിഞ്ഞ എന്ത് സാധനവും തടവുന്നത് അവരുടെ മനസ്സിലുള്ള ലൈംഗികതാല്‍പ്പാര്യത്തിന്റെ അബോധപൂര്‍വ്വമായ സൂചനയാണ്.

ലിപ്സ്റ്റിക്ക്

സ്ത്രീ ലൈംഗീകപരമായി ഉത്തേജിതയാവുമ്പോള്‍ അവളുടെ ചുണ്ടുകളും സ്തനങ്ങളും ജനനേന്ദ്രിയങ്ങളും മറ്റും വലുതാവുകയും ചുവക്കുകയും ചെയ്യുന്നു. കാരണം അവയില്‍ രക്തം വന്നുനിറയുന്നു. ലിപ്സ്റ്റിക്കിന്റെ ഉപയോഗം ലൈംഗികമായി ഉത്തേജിക്കപ്പെട്ട സ്ത്രീയുടെ ജനനേന്ദ്രിയങ്ങളും മറ്റും ചുവക്കുന്നതിന്റെ ഒരനുകരണതന്ത്രം എന്ന നിലയ്ക്കാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നത്.

ഉയര്‍ത്തിയ ചുമലിനൊപ്പമുള്ള വശങ്ങളിലേക്കുള്ള നോട്ടങ്ങള്‍ സ്ത്രീയുടെ സ്തനത്തിന്റെ സ്വയം അനുകരണമാണ്.

കാല്‍ കുറുകെ വെച്ചുള്ള ചേഷ്ടകള്‍

കാല്‍മുട്ടിന്റെ നിലിയില്‍ ഒരു കാല്‍ മറ്റേകാലിനിടിയില്‍ മടക്കിവെക്കുന്നത് അവള്‍ക്ക് സംസാരിക്കുന്നയാളിനോട് താല്‍പ്പര്യമുണ്ട് എന്നതിന്റെ സൂചനയാണ്.

ഷൂ തലോടുക എന്നതും ഒരു അയഞ്ഞ മനോഭാവത്തെ സൂചിപ്പിക്കുന്നതാണ്. ഇതിന് പുരുഷലിംഗത്തിന്റെ ഫലം കിട്ടുന്നത് പോലെ തോന്നുന്നു. കാല്‍ ഷൂവില്‍ കയറ്റുകയും അഴിക്കുകയും ചെയ്യുമ്പോള്‍ ഇത് ചില പുരുഷന്മാരെ വന്യമാകാന്‍ പ്രേരിപ്പിക്കുന്നു.

കാലുകള്‍ ചുറ്റിപ്പിണച്ച് ഒരു കാല്‍ മറ്റേ കാലിന് മേല്‍ ശക്തമായി മുകളിലമര്‍ത്തുന്നത് ലൈംഗികതയ്ക്ക് തല്‍പ്പരയാണെന്നതിന്റെ ശക്തമായ സൂചനയാകുന്നു. പുരുഷന്റെ സാന്നിധ്യത്തില്‍ കാല്‍ സവധാനം കുറുകെ വെക്കുന്നതും സ്ത്രീയുടെ ലൈംഗികസൂചനകളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *