kambi kathakal Other

ആതിരചേച്ചിയും ബസ്സിലെ ജാക്കിയും

ഞാന്‍ എന്‍റെ അനുഭവഃ നിങ്കളോട് ഇവിടെ വിവരിയ്ക്ക്യുന്നു. ആദ്യമായി  ഞാന്‍  എന്നെ നിങ്ങള്‍ക്കു ് പരിചയപ്പെടുത്തുന്നു.  എന്‍റെ  വീട് ആറ്റിങ്ങലാണ്  പേര് ശിവന്‍. ഇപ്പോള്‍ ഞന്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു. എനിയ്ക്ക ് ഇപ്പോള്‍ 42  വയസുണ്ട്.  ഭാര്യയും  2  കുട്ടികളും ഉണ്ട്.  അബുദാബിയില്‍ ഒരു  നല്ല ബാങ്കില്‍ ഓഫീസറായി കഴിഞ്ഞ 18 വര്‍ഷമായി ജോലി ചെയ്യുന്നു. ഇരുണ്ട നിറമാണു് ഞാന്‍. കോളേജില്‍പഠിയ്ക്കുന്ന കാലത്ത്  (യൂണിവേഴ് സി  റ്റി  കോളേജ്)       പഠിത്തത്തേക്കാളേറെ  പന്തുകളിയിലായിരുന്നു താല്പയ്യം. അന്നേഎനിയ്ക്ക് 6 അടി നീളം  ഉണ്ടായിരുന്നു. നല്ല ആരോഗ്വവും ബലവും ഉണ്ടയിരുന്നു. ഞങ്ങളുടെ  വീട്  വയലിനടുത്താണ് . കൊയ്ത്ത് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ കണ്ടത്തില്‍  പന്തുകളി തുടങ്ങും.    നാലുമണി ആവുബോള്‍ ആ  നാട്ടിലെ  പിള്ളേര് സെറ്റ് മുഴുവം  കാണും കണ്ടത്തില്‍.   രാത്രി  ആവുന്നതു വരെ പന്തുകളിയ്ക്കം. പിന്നെ എല്ലാം കൂടെ അടുത്ത തോട്ടില്‍  ചാടി  കുളിയ്ക്കം.  ഇതായിരുന്നു ഞങ്ങളുടെ  സ്ഥിരം  പരിപാടി. ഞങ്ങളേക്കുറിച്ച ്  നാട്ടുകാക്കു്  നല്ല മതിപ്പായിരുന്നു. കള്ള് കുടിക്കുകയോ സിഗരട്ട് വലിക്കുകയോ ചീട്ടു കളിയ്ക്കുകയോ  ഞങ്ങളിലാരും  ചെയ്തിരുന്നില്ല.www.kalikuttan.com

ആ ഇടയ്ക്കാണു് സോമന്‍ ചേട്ടന്‍ അബുദാബിയില്‍ നിന്നും നാട്ടില്‍ അവധിയ്ക്ക് വന്നത്. ഞങ്ങളൂടെയൊക്കെ പത്തു  പന്ത്രണ്ടു വയസിനു സീനിയറാണു് സോമന്‍ ചേട്ടന്‍. അമ്മ ഒരു കഴിവും ഇല്ലാത്ത സ്ത്രീ ആയിരുന്നു. പഠിയ്ക്കാനും കളിയ്ക്കാനും സോമന്‍ ചേട്ടന്‍ തീരെ പോക്കായിരുന്നു. വല്ലതും തിന്നുന്നതിനായിരുന്നു താല്പര്യം. എങ്കിലും സോമന്‍ ചേട്ടന്‍റെ അമ്മയുടെ സഹോദരډാര്‍ അബുദാബിയില്‍ ആയിരുന്നതിനാല്‍ പുള്ളിക്കാരനേയും അബുദാബിയില്‍ കൊണ്ടുപോയി.  നല്ലശബളം  ഉള്ള  ജോലിയും കിട്ടി.  ഇപ്പോള്‍  കല്ലൃാണം  കഴിയ്ക്കുന്നതിനാണു് വന്നിരിയ്ക്കുന്നത്.  നേഴസിനേ വേണ്ട.  അമ്മയ്ക്ക് സുഖമില്ലാത്തതിനാലും തനിയ്ക്ക് നല്ല ശബളം ഉള്ളതിനാലും  നാട്ടില്‍  ജോലിയുള്ള ഒരുു  പെണ്ണു മതി എന്നാണു്  തീരുമാനം. കുറച്ചുനാള്‍ അമ്മയേനോക്കിയിട്ട് പിന്നീട് പേര്‍ഷ്യയ്ക്ക  കൊണ്ടു പോകാനാണു് .     ഭാഗൃത്തിനു് അങനെതന്നേ ഉള്ള ഒരുപെണ്ണിനേ കിട്ടി. വര്‍ക്ക ലയാണു് ആദിര ചേച്ചിയുടെ വീട്. വയസ്സ് ഇരുപത്തഞ്ച്.  തിരുവനന്തപുരത്ത് സെക്രത്തറിയേറ്റില്‍ നല്ല ജോലി ആദിര ചേച്ചിയ്ക്കുണ്ട്. എംകോം കാരത്തി  ആണു് എന്നറിഞ്ഞപ്പോള്‍  അത് വേണ്ടാന്നു്  ഞങ്ങള്‍ എല്ലാവരും സോമന്‍ ചേട്ടനോട്  പറഞ്ഞു  സോമന്‍ ചേട്ടന്‍ വെറും  എസ്  എസ് ല്‍ സി കാരനാണു്.  മാത്രമല്ല സോമന്‍ ചേട്ടന്‍ കറുത്ത് നീളം കുറഞ്ഞ ആളാണു്.  ചേച്ചിയുടെ മുഖത്തിനു് അത്രവലിയ സൗന്ദര്‍യ്യം ഇല്ലായിരുന്നു എങ്കിലും ശരീരപ്രക്രതി വളരെ  മനോഹരമായിരുന്നു.  നല്ല കളറും  നീളമുള്ള  മുടിയും ചേച്ചിയ്ക്കണ്ട്. സോമന്‍ ചേട്ടനേക്കാള്‍ നീളവും  ചേച്ചിയ്ക്കണ്ട്.  എന്നാല്‍ ചേച്ചിയുടെ   വീട്ടുകാര്‍  സാമ്പത്തി കമായി ബുദ്ധിമുട്ടിലായിരുന്നതിനാലും  സോമന്‍ ചേട്ടന്‍  സ ത്രീധനം  ഒന്നും   വേണ്ടാന്നു്  ശഢിയ്ക്കുകയും ചെയ്തപ്പോള്‍ ചേച്ചിയുടെ വീട്ടൂകാര്‍ക്കു് നല്ല താല്‍പ്പയ്യ്യം ആയി. കല്യാണത്തിന്‍റെ ചിലവിലേക്കായി  സോമന്‍ ചേട്ടന്‍ ചേച്ചിയുടെ   വീട്ടുകാര്‍ക്ക് കുറേ പണവും കൊടുത്തു.  കലൃാണത്തിനുള്ള വത്രവും സോമന്‍ ചേട്ടന്‍ തന്നേ വാങ്ങി ചേച്ചിയുടെ വീട്ടുകാര്‍ക്ക് കൊടുത്തു. അങ്ങനെ ആ കലൃാണം  നടന്നു.  കലൃാണത്തിനുള്ള വസത്രം എടുക്കുവാന്‍ രണ്ട് വീട്ടൂകാരുംകൂടെ തിരുവനന്തപുരത്ത് പോയപ്പോള്‍ സോമന്‍ ചേട്ടന്‍ ഞങ്ങള്‍ക്കു് 2 ഫുഡ്ബോള്‍ വാങ്ങി കൊണ്ടുത്തന്നു. അന്നുകാലത്തു ഒരു ഫുഡ്ബോള്‍ എന്നു പറഞ്ഞാല്‍ വലിയ കായ്യൃം ആയിരുന്നു. ആ കലൃാണത്തി ഞങ്ങള്‍ പിള്ളേരു് സെറ്റ് മുഴുവനും ആത്മാര്‍ത്ഥമായി സഹകരിച്ചു. കലൃാണം അടിപൊളിയായി നടന്നു. പത്തുപന്ത്രണ്ടു ദിവവം കഴിഞ്ഞപ്പോള്‍  സോമന്‍ ചേട്ടന്‍ വീണ്ടും അബുദാബിയ്ക്ക് തിരികെ പോയി. ഞങ്ങള്‍ പിള്ളേരു് സെറ്റ് മുഴുവനും രണ്ട് ജീപ്പ് പിടിച്ച് തിരുവനന്തപുരം എയര്‍ര്‍േട്ടില്‍ പോയി സോമന്‍ ചേട്ടനേ അബുദാബിയ്ക്ക് യാത്രയാക്കി. അന്നുമുതല്‍ ആദിര ചേച്ചി സോമന്‍ ചേട്ടന്‍റെ വീട്ടില്‍ നിന്നുമാണു് ജോലിയ്ക്ക് പോയ്ക്കൊണ്ടിരുന്നതു്.www.kalikuttan.com

ആദിര ചേച്ചിയും സോമന്‍ ചേട്ടന്‍റെ അമ്മ കമലാക്ഷിയമ്മയും മിയ്ക്ക ദിവസങ്ങളിലും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു.  ചിലദിവസങ്ങളില്‍ ഞാനും ചേച്ചിയും ഒരേ ബസില്‍ ആയിരിയ്ക്കം യാത്ര. അങ്ങനെ ഞങ്ങള്‍ നല്ല പരിചയക്കായി. . തിരികെ ചേച്ചി സ്റ്റാശ്ച്യു ജംക്ഷനില്‍ നിന്നും വണ്ടിയില്‍ കയറും ഞാന്‍ പാളയത്തു നിന്നും കയറും. റോഡില്‍നിന്നും നടന്നാല്‍ 15 മിനുട്ടുകൊണ്ട് സോമന്‍ ചേട്ടന്‍റെ വീട്ടില്‍ എത്താം. അവിടെനിന്നും ഒരു 5 മിനുട്ടു നടന്നാല്‍ എന്‍റെ വീട്ടില്‍ എത്താം. ഞങ്ങള്‍ നല്ല പരിചയക്കാരായതിനു ശേഷം ഞാന്‍ വീട്ടില്‍ നിന്നും പേകുമ്പോള്‍ ചേച്ചിയേ വിളിയ്ക്കാനായി ചേച്ചിയുടെ വീട്ടില്‍ കയറും. പിന്നെ ഞങ്ങള്‍  രണ്ടു പേരും ഒരുമിച്ച് വല്ല വര്‍ത്തമാനവും പറഞ്ഞ്  റോഡിലേക്കു് നടക്കും. ചേച്ചിയുടെ കൈയ്യില്‍ നല്ലതുപോലെ കാശുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ചേച്ചി എനിയ്ക്ക് പന്തുകളിയ്ക്കാനും ബസിലെകാര്‍ഡ് പുതുക്കാനുമൊക്കെ പത്തും റും ഒക്കെ തരുമായിരുന്നു. പിന്നെ പിന്നെ ഞാനും സ്റ്റാശ്ച്യു ജംക്ഷനില്‍ ചെന്നു് ചേച്ചിയും ഞാനും ഒരേ ബസില്‍ കയറി വീട്ടിലേക്കു് യാത്ര ചെയ്യാന്‍ തുടങ്ങി.( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Add Comment

Click here to post a comment

Your email address will not be published. Required fields are marked *