Thursday , February 23 2017
Home / kambi kathakal / രാത്രി വണ്ടി (ഭാഗം – 2)

രാത്രി വണ്ടി (ഭാഗം – 2)

Written By : Harish

രാജു ഒരു വഷളന്‍ ചിരിയോടെ വിനയനെ നോക്കി..

`എ.. എന്ത് ചുറ്റിക്കളി..’ വിനയന്‍ വിക്കിപോയി..

`ഞാന്‍ കണ്ടു ഇടയ്ക്കുളള ഷട്ടര്‍ ഇടീലും പൊക്കലും…….

രാജു തന്‍റെ തുട ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു..

വിനയന്‍ അല്പ വിരണ്ട് പോയി..

`പണി പാളിയെന്ന് തോന്നുന്നു..’ അവന്‍ മനസ്സില്‍ പറഞ്ഞു..

എങ്കിലും പിടിച്ച് നില്‍ക്കാനായി അവന്‍ ശ്രമം നടത്തി…

`തണുത്ത കാറ്റടിക്കുന്നത് കൊണ്ട് ശാന്തിചേച്ചിയുടെ മുന്‍വശത്തെ ജന്നലിന്‍റെ ഷട്ടര്‍ ഇട്ടായിരുന്നു…….

`ആ ഷട്ടര്‍ ഇടുന്നതിന് എന്തിനാ നീ താഴത്തെ ഷട്ടര്‍ പൊക്കുന്നത്…’ രാജു വിടാന്‍ ഭാവമില്ലായിരുന്നു..www.kalikuttan.com

`താഴത്തെ ഷട്ടറോ…?’ മനസ്സിലാകാത്ത ഭാവത്തില്‍ വിനയന്‍ ചോദിച്ചു..

`നീ മുണ്ട് ഉടുത്ത് കൊണ്ട് വന്നപ്പോഴേ എനിക്ക് ഒരു സംശയമുണ്ടായിരുന്നു.. എന്തിനാന്ന്… ഇനി കാര്യങ്ങളെല്ലാം ഒന്ന് വിശദമായി പറഞ്ഞേ…’ രാജു താടി ഉഴിഞ്ഞ് പറഞ്ഞു…

കളളിയെല്ലാം പൊളിഞ്ഞെന്ന് വിനയന് മനസ്സിലായി.. ഇനി ഒന്നും ഒളിക്കിനില്ല…

എല്ലാം കേട്ട് കഴിഞ്ഞ് രാജു പറഞ്ഞു:

`എടാ.. ആ മധുരക്കനി എനിക്കൂടെ താടാ…’

`ഡാ അതെങ്ങനെ.. ആകെ കുളമാകും… ഒന്ന് വളഞ്ഞ് വന്നതേയുളളൂ… നിന്‍റെ കാര്യം കൂടി പറഞ്ഞാല്‍ എല്ലാം പാളും…’ വിനയന്‍ പറഞ്ഞു..

`ഒന്ന് ശ്രമിക്കെടാ ചക്കരേ…  ഒരു ബസ്സിലിരുന്ന് മധുരം നീ മാത്രം തിന്നുമ്പോള്‍ ഞാന്‍ കൊതിയും വിട്ട് നോക്കി നില്‍ക്കണ്ടേ… ഇടയ്ക്ക് ഒന്ന് സൂചിപ്പിച്ചാല്‍ മതി… ഇഷ്ടപ്പെടുംവരെ ഞാന്‍ കാത്തിരിക്കാം.. അത് വരെ നീ സൈസ് ആക്കിക്കോ…’ രാജുവിനോട് ശ്രമിക്കാമെന്ന് വിനയന്‍ ഉറപ്പ് നല്‍കി…

എന്തായാലും ഒളിച്ചും മറച്ചും ഇനി ഒന്നും ചെയ്യേണ്ടല്ലോ.. എന്തായാലും രാജുവിന്‍റെ കാര്യം തന്ത്രപരമായി ശാന്തിചേച്ചിയോട് ഒന്ന് അവതരിപ്പിച്ച് നോക്കാം..

രാത്രിയില്‍ ശാന്തിചേച്ചിയുമായുളള പതിവ് സംഭാഷണം തുടക്കമിട്ടപ്പോള്‍ തന്നെ വിനയന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു..

`രാജു ചിലതൊക്കെ കണ്ടെന്ന് തോന്നുന്നു..’ വിനയന്‍ പറഞ്ഞത് കേട്ട് ശാന്തിചേച്ചി അസ്ത്രപ്രഞ്ജയായി നിന്നുപോയി…

`ഹലോ.. ചേച്ചി പേടിക്കേണ്ട അവന്‍ ആരോടും പറയില്ല… അവന്‍ നമ്മള്‍ക്ക് അനുകൂലമാ… ചേച്ചിയെ അവനും വലിയ ഇഷ്ടമാ…’ വിനയന്‍ ഒരു കൊളുത്തിട്ടു..

`നാളെ ഞാന്‍ ആ വണ്ടിയില്‍ വരുന്നില്ല…’ ശാന്തിചേച്ചി രാജു കണ്ടുവെന്ന് പറഞ്ഞ ചമ്മലിലാണ് അങ്ങനെ പറഞ്ഞതെന്ന് അവന് മനസ്സിലായി..

ഒടുവില്‍ അവന്‍ കുറേ പറഞ്ഞ് അനുനയിപ്പിച്ച് ശാന്തിചേച്ചിയെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു…www.kalikuttan.com

ഒടുവില്‍ ആവേശത്തോടെ അവന്‍ പറഞ്ഞു:

`എനിക്ക് ചേച്ചിയുടെ ഇഷ്ടപ്പെട്ടു…’

മറുതലയ്ക്കല്‍ നാണത്തില്‍ കുതിര്‍ന്ന പതിഞ്ഞ ചിരിയുടെ ശബ്ദം അവന്‍ കേട്ടു…

`എന്‍റേത് ഇഷ്ടപ്പെട്ടോ…?’ അവന്‍റെ ചോദ്യം അവരെ പുളകിതയാക്കി…( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *