Saturday , February 25 2017
Home / kambi kathakal / ഒരു യാത്രയ്ക്കിടയില്‍ – ഹോട്ട് ജീവിത കഥ

ഒരു യാത്രയ്ക്കിടയില്‍ – ഹോട്ട് ജീവിത കഥ

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നരക്കത്തെ ഫ്ളൈറ്റിന് ബോംബെയില്‍ നിന്ന് വന്നിറങ്ങിയിട്ട് അരമണിക്കുറായി. കണ്‍വേയര്‍ ബെല്‍റ്റിലുള്ള സകല പെട്ടിയും തീര്‍ന്നു. ബിജുവിന്‍റെ ഒരു  ബാഗ് മാത്രം കണ്ടില്ല. എയര്‍ലൈന്‍ ഓഫീസില്‍ ചെന്ന് പരാതിപ്പെട്ടപ്പോള്‍ പറഞ്ഞത്, അഞ്ചരക്കത്തേ അടുത്ത ഫ്ളൈറ്റിന് നോക്കാനാണ്. എന്തു ചെയ്യാനാണ്. അവിടെ ഇരിക്കുന്നവര്‍ക്കൊരു കുലുക്കവുമില്ല. പെട്ടികള്‍ സുരക്ഷിതമായി എത്തിക്കുക എന്നതൊന്നും അവരുടെ പണിയില്‍ പെട്ടതല്ലല്ലോ. മുടിഞ്ഞ ഇന്‍ഡ്യന്‍ ബ്യൂറോക്രസി എന്നു ശപിച്ചുകൊണ്ട് ബിജു കിട്ടിയ പെട്ടികളും കൊണ്ട്  പുറത്തിറങ്ങി. അനിയന്‍ വണ്ടിയുമായി വന്നു നില്‍പ്പുണ്ടായിരുന്നു സ്വീകരിക്കാന്‍.

“ഗുഡ് മോര്‍ണിംഗ് സായിപ്പേ. എങ്ങനെയുണ്ടായിരുന്നു യാത്ര.” ജോജോ ചോദിച്ചു.

“ഒരു ബാഗ് വന്നില്ലടാ.”

“അപ്പോളെന്താ ചെയ്ക.”

“അടുത്ത ഫ്ളൈറ്റിന് വരുമോ എന്നു നോക്കാം.”

“അതൊത്തിരി താമസിക്കുമല്ലോ. നാളെ വന്നെടുത്താലോ.”

“അതിനായി നാളെ ഇറങ്ങണ്ടേ. നീ ഒരു കാര്യം ചെയ്യ്. ഈ പെട്ടികളെല്ലാം കൊണ്ട് പൊക്കോ. ഞാന്‍ ആ ബാഗും കൊണ്ട് ബസ്സിന് വന്നേക്കാം.”

“അല്ലാ. അമേരിക്കയില്‍ ചെന്ന് ഒരു കൊല്ലം കഴിഞ്ഞപ്പോളേ നാട്ടിലേ രീതി മറന്നോ സായിപ്പേ. അഞ്ചുമണികഴിഞ്ഞ് കട്ടപ്പനക്കെവിടാ ബസ്സ്.” www.kalikuttan.com

“എനിക്ക് കോട്ടയത്ത് എന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ ഒരു പാക്കറ്റ് എത്തിക്കാനുണ്ട്. അവിടെ രാത്രി തങ്ങി രാവിലെ ബസിന് വന്നേക്കാം.”

“ചേട്ടനൊരു കാര്യം ചെയ്യ്. വണ്ടി എടുത്തോ. ഞാന്‍ ഇപ്പം ബസ്സിനങ്ങു പോയേക്കാം. അതോ സായിപ്പിന് കേരളത്തിലൊന്നും വണ്ടി ഓടിക്കാന്‍ അറിയത്തില്ലയോ.”

“ഒരു കൊല്ലം കൊണ്ടൊന്നും മറന്നിട്ടില്ലടാ. എന്നാല്‍ അങ്ങനേയാകട്ടെ. രാത്രി കോട്ടയത്തു തങ്ങാതെ നേരേ വീട്ടിലെത്തുകയും ചെയ്യാം.”

“എന്നാ അങ്ങനെ” എന്നും പറഞ്ഞ് ജോജോ വണ്ടിയുടെ താക്കോലും ഏപ്പിച്ചു ബസ്സ് സ്റ്റാന്‍ഡിലേക്കുള്ള ഓട്ടോയില്‍ കയറി.

ബിജു വാച്ചില്‍ നോക്കി. ഇനിയും കിടക്കുന്നു മൂന്നാലു മണിക്കുറു കൂടി. അമേരിക്കയില്‍ പാതിരാത്രിയായി. ഉറക്കം വരണ്ട സമയമായി. അതും പതിനെട്ടു മണിക്കുറിന്‍റെ യാത്രയല്ലെ. ഒരു കൂട്ടുകാരന്‍ പറഞ്ഞുതന്ന ഐഡിയാ നല്ലതായിരുന്നു. വിമാനത്തേല്‍ കയറിയപ്പോളേ ഒരു ഉറക്കഗുളിക എടുത്തു ഒറ്റ ഉറക്കമുറങ്ങി. അതുകൊണ്ട് ഇപ്പോള്‍ ക്ഷീണമൊന്നും തോന്നുന്നില്ല. ഏതായാലും ഒരു കാപ്പി കുടിച്ചേക്കാം നാടന്‍ കാപ്പി കുടിച്ചിട്ട് കൊല്ലം ഒന്നാകുന്നു. കഴിഞ്ഞ കൊല്ലം ഈ സമയത്ത് യൂണിവേഴ്സിറ്റി ഓഫ്

ടെക്സാസില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ അസിസ്റ്റന്‍റ്ഷിപ്പുമായി വിമാനം കയറിയതാണ്. ഒരു കൊല്ലം ഈ നാടിനുവേണ്ടി ഒത്തിരി കൊതിച്ചു പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ എല്ലാം പഴയതുപോലെ തോന്നുന്നു. മാറ്റം എന്തങ്കിലും ഉണ്ടെങ്കില്‍ അത് തനിക്കുമാത്രം.

അഞ്ചരക്കത്തേ ഫ്ളൈറ്റ് വന്നപ്പോളെ ബിജു കണ്‍വേയര്‍ ബെല്‍റ്റിനടുത്ത് സ്ഥാനം പിടിച്ചു. ബാഗ് വന്നാലുടന്‍ സ്ഥലം വിടാമല്ലോ. ഈ ഫ്ളൈറ്റ് നിറയേ ഗള്‍ഫ്കാരാണെന്ന് തോന്നുന്നു. വലിയ വലിയ പെട്ടികളുടെ ഒഴുക്കു തുടങ്ങിപ്പോള്‍ ആള്‍ക്കുട്ടം തിക്കിക്കയറി. ബിജുവിന് തൊട്ടടുത്ത് നിന്നത് രണ്ട് പെണ്ണുങ്ങളായിരുന്നു. സ്വര്‍ണ്ണ മാലകളും വളകളും ഇഷ്ടം പോലെ. ഗള്‍ഫ് റിട്ടേണ്‍ നേഴ്സുമാരായിരിക്കണം. ഇവരേ ബോംബെയില്‍ കസ്റ്റംസ്കാര് നല്ലപോലെ പിഴിഞ്ഞുകാണണം. അപ്പോഴേക്കും അതാ അവളില്‍ ഒരുത്തിയുടെ ബ്രമ്മാണ്ടന്‍ ഒരു പെട്ടി വരുന്നു. അവളുമാര് രണ്ടു പേരും പിടിച്ചിട്ട് ഇറക്കിമാറ്റാന്‍ പറ്റുന്നില്ല. അടുത്തുനില്‍ക്കുന്ന ആണ്‍തടി സഹായിച്ചില്ലെങ്കില്‍ മോശമല്ലെ. അതുകൊണ്ട് പെട്ടി ബിജു എടുത്തിറക്കിക്കൊടുത്തു.

“താങ്ക്യു.” അവര്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“യൂ ആര്‍ വെല്‍ക്കം.” തിരിഞ്ഞു പോലും നോക്കാതെ ബിജു പറഞ്ഞു.

“എന്നാലിതിനും കുടി ഒന്നു സഹായിക്കാമോ.” എന്ന് അതിലൊരു സ്വരം. വേറൊരു വലിയ പെട്ടിയിലിതാ അവള്‍ കയറി പിടിച്ചിരിക്കുന്നു. അതും ഇറക്കിയിട്ട് ബിജു ഇതാരാണ് തന്‍റെ നടുവൊടിക്കുന്നത് എന്നറിയാനായി തിരിഞ്ഞു നോക്കി. രണ്ടു തങ്കക്കുടം പോലത്തേ സുന്ദരിക്കോതകള്‍. സല്‍വാര്‍ കുര്‍ത്തായാണ് രണ്ടിന്‍റേം വേഷം. ബിജു അവരെ നോക്കിയപ്പോള്‍ അവര്‍ക്കൊരു ചമ്മല്.

“ഇനീം ഉണ്ടോ.” ബിജു ചോദിച്ചു.

“രണ്ടെണ്ണം കുടി.” വിഷമത്തോടെ ഒരുത്തി പറഞ്ഞു.

“വിട്ടില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും എന്തെങ്കിലും കൊടുക്കണ്ടേ.” മറ്റവള്‍ പറഞ്ഞു.

ബിജു ഒന്നും മിണ്ടിയില്ല. അടുത്ത പെട്ടി രണ്ടെണ്ണം കൂടി എടുത്തു വെച്ചപ്പോഴേക്കും വിയര്‍പ്പ് പൊടിഞ്ഞു.

“ഒത്തിരി ഉപകാരം. എന്നാല്‍ ഞങ്ങള്‍ നീങ്ങട്ടേ.” എന്നും പറഞ്ഞവര്‍ നടന്നു. അപ്പോഴേക്കും ബിജു തന്‍റെ ബാഗ് കണ്ടു. രക്ഷപെട്ടുപോയി. ബാഗും എടുത്ത് ബിജു പുറത്തിറങ്ങിയപ്പോള്‍ മുമ്പു കണ്ട പാര്‍ട്ടികള്‍ ഉന്തുവണ്ടിയില്‍ പെട്ടികളുമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്‍ക്കുന്നു.

“എന്തു പറ്റി. ടാക്സി വിളിക്കണോ.” ബിജു അടുത്തു ചെന്ന് ചോദിച്ചു.( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *