kambi kathakal Other

രാത്രി വണ്ടി ഭാഗം – 3

Written By : Harish

ശാന്തിചേച്ചിയുടെ മനസ്സ് വല്ലാതെ മിടിച്ച് തുടങ്ങിയിരുന്നു…

ഇന്ന് വണ്ടി 20 മിനിറ്റ് നേരത്തെയാണ്…

വിനയന്‍റെ തീരുമാനം പറഞ്ഞത് പ്രകാരം ബസ്സ് ഒരു ഭാഗത്ത് ഒതുക്കി നിര്‍ത്തും…

പിന്നെ…. ??

അതാലോചിച്ചപ്പോള്‍ ഒരേ സമയം തന്നെ അവര്‍ക്ക് കുളിര്‍മ്മയും മാനസികസമ്മര്‍ദ്ദവും അനുഭവപ്പെട്ടു…

ഇനി താനും വിനയനും രാജുവും മാത്രം..

വിനയന്‍ ബസ്സിന്‍റെ  ഷട്ടറുകള്‍ എല്ലാം താഴ്ത്തിയിടുന്നു..

വണ്ടി നിന്നും…

രാജു ഡ്രൈവര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു ശാന്തിചേച്ചിയെ ശ്രദ്ധിക്കാതെ പുറത്തിറങ്ങി..

`ഇനി സമയം കളയണോ..’ വിനയന്‍റെ ശബ്ദം അവരെ ചെറുതായി ഞെട്ടിച്ചു.. അവര്‍ വിനയനെ നോക്കി… ഷര്‍ട്ട് അഴിച്ച് മാറ്റി അവന്‍ തയ്യാറായി നില്‍ക്കുന്നു..

രോമാവൃതമായ അവന്‍റ മാര്‍വ്വിടത്തിലേക്ക് അവന്‍ കൊതിയോടെ നോക്കി…

`20 മിനിറ്റ് സമയത്തിനുളളില്‍ എല്ലാം കഴിയണം..’അത് പറഞ്ഞ് വിനയന്‍ പാന്‍റ് ഊരാന്‍ തുടങ്ങി..

സിബ്ബ് താഴ്ത്തി മെല്ലെ അവന്‍ പാന്‍റ് ഊരി സീറ്റിലേക്കിട്ടു..

കറുത്ത അടിവസ്ത്രം മാത്രമിട്ട് നില്‍ക്കുന്ന അവനെ അവര്‍ അന്ധാളിപ്പോടെ നോക്കി..

അടിവസ്ത്രത്തിന് മുന്നില്‍ തളളി നില്‍ക്കുന്ന പൗരുഷത്തിന്‍റെ വടിവില്‍ അവന്‍ കശക്കി…

രോമാവൃതമായ അവന്‍റെ തുടയിലേക്ക് അവര്‍ നോക്കി…www.kalikuttan.com

അവരുടെ ശരീരത്തിന്‍റെ ഓരോ അണുവും പൊട്ടിത്തരിച്ചു…

അവന്‍ അവരുടെ അടുത്തേക്ക് നീങ്ങി അവരെ കെട്ടിപ്പുണര്‍ന്ന് ചുണ്ടുകളില്‍ ചുംബിച്ചു…

അവര്‍ സ്വര്‍ഗലോകത്തേക്ക് പറന്നുയര്‍ന്നു…

അവന്‍ അവരുടെ വസ്ത്രങ്ങള്‍ മെല്ലെ ഊരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ചെറുതായി എതിര്‍ത്തു…

`അല്ലാതെ മതി…’ അവര്‍ പ്രാവ് കുറുകുംപോലെ കുറുകി…

`ശ്ശെ എന്താ ചേച്ചിയിത്..സൗകര്യത്തിനായാല്ലെ ഷട്ടര്‍ എല്ലാം ഇട്ടതും..

രാജു പുറത്തിറങ്ങിയതും… എല്ലാം ഊരാതെ എങ്ങനെ സുഖം കിട്ടും… തര്‍ക്കിച്ച് സമയം കളയാതെ ചക്കരേ. ‘

ഒടുവില്‍ വിനയന്‍റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി…

നിമിഷ നേരം കൊണ്ട് അവന്‍ അവരുടെ സാരിയും ബ്ലൗസും അടിപാവാടയും ഊരിമാറ്റി..

വെളള ബ്രായും പാന്‍റീസും മാത്രമിട്ട് നില്‍ക്കുന്ന അവരെ വിനയന്‍ അടിമുടി നോക്കി…

മാദകശില്പം പോലെ അവര്‍ അവന്‍റെ നോട്ടമേറ്റ് നാണത്തില്‍ കുതിര്‍ന്ന് നിന്നു…

ബ്രായിക്കുളളില്‍ മുക്കാല്‍ ഭാഗവും നഗ്നമായി പുറത്തേക്ക തളളി ഒതുങ്ങാതെ നില്‍ക്കുന്ന മാംസളമായ മാറിടങ്ങള്‍, ആലില വയറിന്‍റെ മദ്ധ്യത്ത് പൂര്‍വ്വാധികം കുഴിഞ്ഞ പുക്കിള്‍ച്ചുഴി…

പാന്‍റിസിന്‍റെ മുന്‍വശം ലേശം തളളി നനഞ്ഞിരിക്കുന്നു.. നനവില്‍ ചാലിന്‍റെ വടിവ് കാണാം… മാദകമായ തടിച്ച് കൊഴുത്ത തുടകള്‍..

ഇതെല്ലാം ആസ്വദിച്ച് കൊണ്ട് അവന്‍ തന്‍റെ അടിവസ്ത്രം ഊരി സീറ്റിലേക്കെറിഞ്ഞു…

പൂര്‍ണ്ണ നഗ്നനായി നില്‍ക്കുന്ന അവന്‍റെ പുരുഷ സൗന്ദര്യം അവര്‍ ഒരു കോരിത്തരിപ്പോടെ നുകര്‍ന്നു…

രോമക്കാടിനുളളില്‍ നിന്ന് നിവര്‍ന്ന് നിന്ന് ചാഞ്ചാടുന്ന പൗരുഷത്തെ അവര്‍ ആര്‍ത്തിയോടെ നോക്കി…

സമയം പാഴാക്കാതെ അവന്‍ അവരെ ചേര്‍ത്ത് നിര്‍ത്തി ബ്രാ അഴിച്ച് മാറ്റി..( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com