Saturday , February 25 2017
Home / kambi kathakal / ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 12

ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 12

ശൗര്യാരുടേ വീടടുക്കാറായപ്പോള്‍ ഞാന്‍ ചോദിച്ചു.
‘ അല്ല ബാലാ… ഈ ശൗര്യാര് എന്നേ കണ്ടിട്ടുണ്ടാകുമോടാ…?..’
‘ കല്യാണത്തിനാ വീട്ടീന്നാരും വന്നില്ലാരുന്നു… ഒന്നുകില്‍ അവനേ പേടിച്ച്… അല്ലെങ്കില്‍… തരകന്‍ ചേട്ടനേ നേരിടാനൊള്ള മടി കൊണ്ട്…’
‘ ങൂം… എങ്കില്‍ ഞാനാരാ… പറ…’
‘ ങേ….ആ ചോദ്യം പിടികിട്ടീല്ല ചേട്ടാ…?..’
‘എടാ ഞാന്‍ കേശൂത്തരകന്‍റെ പുതിയ മാനേജര്…. മനസ്സിലായോ…?..’
‘ കൊള്ളാം.. ചേട്ടനൊരു നല്ല ആക്റ്ററും കൂടിയാ… എന്നാലും എന്തിനാ ഇങ്ങനെയൊരു നാടകം….?..’
‘ എന്തെല്ലാം നാടകം കളിച്ചാലാടാ ഇനി മുന്നോട്ടു പോകാന്‍ പറ്റുക…’ ഞാന്‍ അവന്‍റെ തോളത്തു തട്ടി.

സമാന്യം നല്ല ഒരു വീടു തന്നേ ശൗര്യാരുടേത്. ബാലന്‍ ബെല്ലടിച്ചു. ഏതാണ്ട് ബാലന്‍റെ അതേ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ വന്ന് വാതില്‍ തുറന്നു.
‘ ആ ബാലനോ… വാ…. ‘ അവന്‍ ഞങ്ങളേ അകത്തേയ്ക്കു ക്ഷണിച്ചു. പിന്നെ അകത്തേയ്ക്കു നോക്കി വിളിച്ചു.
‘ അപ്പാ… അപ്പാ…’
‘ ചേട്ടാ ഇതാണു മാര്‍ട്ടിന്‍… നല്ല പയ്യന്‍…. നമ്മളേയൊക്കെ വലിയ കാര്യാ…’
തല നരച്ച ഒരു ഒരു വൃദ്ധന്‍ ഞങ്ങളുടെ അടുത്തെത്തി. നല്ല കുലീനത്വം ഉള്ള മുഖം.
‘ ങ് ഹാ… ബാലനോ… ?.. ഇതാരാ…’ ശൗര്യാരു ചോദിച്ചു.
‘ ചേട്ടാ ഇത്… മൊതലാളീടെ…’
‘ പുതിയ മാനേജരാ… ‘ ബാലന്‍ പറയാന്‍ തുടങ്ങിയത് ഞാന്‍ പൂരിപ്പിച്ചു.
‘ അപ്പോ… അയ്യപ്പന്‍…?…’kalikuttan Kambikathakal 
‘ അഛന്‍ എപ്പഴും മൊതലാളീടെ അടുത്തല്ലേ… പിന്നെ ചെമ്മീന്‍ കമ്പനി തൊറന്നപ്പം… എല്ലാം കൂടേ നോക്കാന്‍ എടുത്തതാ…’
അമ്പട, ബാലന്‍റെ ഡയലോഗെനിയ്ക്കിഷ്ടപ്പെട്ടു. എനിയ്ക്കു പറ്റിയ കൂട്ടു തന്നേ.
‘ എന്തു പറയാനാ എന്‍റെ സാറേ… ഞാനും കേശുവും ഒരുമിച്ച് ഒരേ പാത്രത്തീന്നുണ്ടു നടന്നവരാ… അവനെന്നെ വിശ്വസിച്ചാ ആ ബോട്ടു തന്നതും.. ഒള്ളതു പറയാല്ലോ… ഞാനതുകൊണ്ടു പച്ച പിടിയ്ക്കേം ചെയ്തു… എനിയ്ക്കിപ്പം കേശൂന്‍റെ മൊഖത്തു നോക്കാന്‍ വല്ല… അതുക്കൂട്ട് ചതിയെല്ലേ എന്‍റെ കയ്യീന്നു വന്നിരിയ്ക്കുന്നേ….പക്ഷെ ദൈവത്തിനെന്നോടെന്തോ ഒരെടങ്ങേടു പോലെ… മൂത്തവന്‍ മുടിയനായ പുത്രനെന്നു കേട്ടിട്ടേയൊള്ളു…. പക്ഷേ… അനുഭവം കൊണ്ടു ഞാനതറിഞ്ഞു സാറേ… ‘
‘ അപ്പോ… ശൗര്യാരു ചേട്ടനു യാതൊരവകാശോം അധികാരോമിപ്പം ഇല്ലേ…?..’
ഞാന്‍ ചോദിച്ചു.
‘ ഒണ്ട്., കടലാസേല്‍… ദേ അനിയനാ ഇവന്‍ ….ഇവനേം അതേന്നു തല്ലിയെറക്കി വിട്ടു… എതിരു പറഞ്ഞാ കൊല്ലുവെന്നാ പറേന്നേ… എനിയ്ക്കു പേടി ജെട്ടീലൊള്ളവരെല്ലാം കൂടി ഒന്നുകില്‍ തല്ലിക്കൊല്ലും.. ഇല്ലേല്‍ ആരടേയേലും പിച്ചാത്തിപ്പിടിയേല്‍ കേറും… അങ്ങനെ വന്നാ… പറക്കമുറ്റാത്ത മൂന്നെണ്ണത്തിനും തന്തയില്ലാതാകും… അതിനു മുമ്പ് ആരെങ്കിലും അവന്‍റെ കയ്യും കാലും തല്ലിയൊടിച്ചിരുന്നേല്‍…. ചെലവിനു ഞാന്‍ കൊടുത്തോളാരുന്നു…. ‘
‘ എന്‍റെ ചേട്ടാ…അങ്ങനെ പറയാതെ സ്വന്തം മോനല്ലേ….’ ഞാന്‍ ഇടയ്ക്കു കയറി.
‘ ഹും….മോന്‍… ഇങ്ങനെ ഒരെണ്ണം ഇല്ലാതിരിയ്ക്കുവാരുന്നു ഭേദം… ഇവിടത്തേ ശല്യം കൂടിയപ്പഴാ… വയനാട്ടേയ്ക്ക് വിട്ടത്… അവിടന്നവനിപ്പം പുതിയ പേരുമായിട്ടാ വന്നിരിയ്ക്കുന്നേ…. വയനാടന്‍ ഫ്രാഞ്ചി…. എന്‍റെ കര്‍മ്മദോഷം…’
അപ്പോഴേയ്ക്കും സാരിയുടുത്ത ഒരു മദ്ധ്യവയസ്ക എന്തോ ജ്യൂസുമായിട്ടു വന്നു.
‘ അവന്‍റെ കെട്ടിയോളാ… ഇതിനേ എന്തു മാത്രം കഷ്ടപ്പെടുത്തീട്ടൊണ്ടെന്നറിയാമോ… കഴിയാന്‍ മൊതലൊണ്ടായിട്ടെന്താ കാര്യം…..പറയാതിരിയ്ക്കുവാ ഭേദം…’
വൃദ്ധന്‍ സഹാപത്തോടെ അവരേ നോക്കി, ഞങ്ങളും.
‘ അപ്പം…. ഞങ്ങളു നിയമത്തിന്‍റെ വഴി നോക്കിയ്ക്കോട്ടേ..?…’ ബാലന്‍ ചോദിച്ചു.
‘ ഹും… നിയമം… അവനതൊന്നും ഒരു പ്രശ്നോമല്ല… ആ ഇന്‍സ്പെക്ടറെ വീട്ടിക്കേറി തല്ലി… അയാളു തക്കം നോക്കിയിരിയ്ക്കുവാ… അവരടെ കയ്യി കിട്ടിയാ… പിന്നെ അടുപ്പി വെയ്ക്കാനും കൂടെ കൊള്ളത്തില്ലാതാകും അവന്‍റെ എല്ലുകള്…. അതിനിയെന്നാണോ… ഇങ്ങനൊരെണ്ണം എന്‍റെ കുടുബത്തിലൊണ്ടായല്ലോ ദൈവമേന്നാ ഞാന്‍ അപേക്ഷിയ്ക്കുന്നത്…….’
പുറത്തൊരു ജീപ്പു വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.
‘ അയ്യോ… വരുന്നൊണ്ട്…’
വൃദ്ധനേ വിറയ്ക്കുന്നതു പോലെ. മാര്‍ട്ടിനും ആ സ്ത്രീയും അകത്തേയ്ക്കു വലിഞ്ഞു.
ഒരാജാനുബാഹു, ആറരയടിയെങ്കിലും പൊക്കം കാണും, സിനിമായിലേ വില്ലന്‍ ജോണി അല്ലെങ്കില്‍ സ്ഫടികം ജോര്‍ജിന്‍റെ ആകാരം, കൊമ്പന്‍ മീശ. ഒരു കയിലിയും ജൂബയും. കയിലിയ്ക്കു പുറത്ത് കറുത്ത ബെല്‍റ്റ്. അതിന്‍റെ കറുപ്പും രണ്ടുവശത്തും തിരുകിയിരിയ്ക്കുന്ന പിച്ചാത്തികളുടെ മുഴപ്പും വെളിയില്‍ കാണാം.
അയാള്‍ വന്ന പാടേ ഞങ്ങളേ ഒന്നു നോക്കി. ബാലനേ കണ്ടതോടെ മുഖം ചുവന്നു.
‘ എടാ… നിന്നോടെന്‍റെ മുമ്പില്‍ കാണരുതെന്നല്ലേ പറഞ്ഞത്…’
അയാള്‍ ബാലന്‍റെ കോളറില്‍ പിടിച്ചു പൊക്കി എഴുന്നേല്‍പ്പിച്ചു.
‘ അയ്യോ.. മൊതലാളീ… ഈ പാവം എന്‍റെ കൂടെ വന്നതാ…. ഉപദ്രവിയ്ക്കരുത്…’
ഞാന്‍ കയ് കൂപ്പിക്കൊണ്ടെഴുന്നേറ്റു. അതോടെ അയാള്‍ ബാലനേ കസേരയിലേയ്ക്ക് തിരിച്ചിട്ടു.
‘ ങൂം… നീയാരാ… ?..’
‘ ഞാന്‍ കേശൂത്തരകന്‍റെ പുതിയ മാനേജരാ…’ ഞാന്‍ കയ് കൂപ്പിത്തന്നേ പറഞ്ഞു.
‘ അതു ശെരി അപ്പം നിന്‍റെ ആ കെളവന്‍തന്തേ പിരിച്ചു വിട്ടോടാ…’ ഫ്രാഞ്ചി ബാലനേ നോക്കി ഒരു പുഛത്തോടേ ചോദിച്ചു. ബാലന്‍ അതിനുത്തരം പറഞ്ഞില്ല.
‘ ഇപ്പം മാനേജരു സാറു വന്നതെന്തിനാ….?..’ ഫ്രാഞ്ചി മീശ പിരിച്ചുകൊണ്ടു ചോദിച്ചു.
‘ അല്ലാ… ബോട്ടിന്‍റെ കാശടച്ചിട്ടൊത്തിരിയായി… ബോട്ടും തിരിച്ചുകിട്ടിയില്ല… അതൊന്നു….’
‘ നിര്‍ത്ത്…നിര്‍ത്ത്… എറങ്ങിയ്ക്കേ… വേഗം സ്ഥലം വിട്ടേ…’ അയാള്‍ ഞങ്ങളുടെ നേരേ കയ്ചൂണ്ടി.
‘ അല്ല… മൊതലാളി… ബോട്ട് കേശവന്‍ തരകന്‍റെയല്ലേ… അപ്പപ്പിന്നെ…’ ഞാനൊന്നിടപെടാന്‍ നോക്കി.
‘ അതൊക്കെ ഞാനും ബാങ്കുമായിട്ടു തീര്‍ത്തോളാം… നീ ഇതിലെടപെടണ്ട…’
‘ എടാ മോനേ… എന്തിനാടാ.. നീയിങ്ങനെ…’ ശൗര്യാര്‍ ഒന്നിടപെടാന്‍ ശ്രമിച്ചു.
‘ ദേ… അപ്പന്‍ മിണ്ടാതെ വല്ലെടത്തും കുത്തിയിരുന്നോണം… കാര്യങ്ങള്‍ നോക്കാനെനിയ്ക്കറിയാം…എടോ …മാനേജരേ… ഇത് വയനാടന്‍ ഫ്രാഞ്ചിയാ… എന്‍റെ പിച്ചാത്തിയേല്‍ കേറണ്ടെങ്കി വേഗം സ്ഥലം വിട്ടോ… ‘
‘ അല്ല…’ ഞാന്‍ ഒന്നു കൂടി മിണ്ടാന്‍ ശ്രമിച്ചു.
‘ ഛി.. എറങ്ങാന്‍ പറഞ്ഞാ… നിന്നേയൊക്കെ… അവന്‍ വാടക ചോദിയ്ക്കാന്‍ വന്നിരിയ്ക്കുന്നു. ഫ്രാഞ്ചിയോട്… മേലാല്‍ ഈ പ്രദേശത്തേയ്ക്കു വന്നേക്കരുത്….. ‘
അയാള്‍ ഞങ്ങളുടെ കോളറില്‍ പിടിച്ച് വെളിയിലേയ്ക്കിറക്കി. നല്ല ശക്തി. പട്ടിക്കുഞ്ഞുങ്ങളേ തുടലില്‍ പിടിച്ച് വലിച്ചിറക്കുന്നതു പോലെ അയാള്‍ ഞങ്ങളേ വെളിയിലെറിഞ്ഞു. എന്നിട്ടു പറഞ്ഞു.
‘ പിന്നെ… നിന്‍റെയൊക്കെ ആ കെളവനൊണ്ടല്ലോ… കേശവന്‍… അവനോടു പറഞ്ഞേക്ക്… ഇനി ഇതും പറഞ്ഞ് ആരേം വിടണ്ടാന്ന്.. ഫ്രാഞ്ചിയ്ക്ക് നേരോം കാലോം നോട്ടമില്ല… എറക്കിവിട്ട ആ തേവിടിശ്ശീം മകനും വന്നിട്ടില്ലേ… അവരേം കെട്ടിപ്പിടിച്ചിരുന്നോളാന്‍ പറ… പോടാ… പോകാന്‍…’ എന്‍റെ രക്തം തിളച്ചു എങ്കിലും ബാലന്‍ എന്നേയും പിടിച്ചു വലിച്ചുകൊണ്ടു നടന്നു.
‘ നിയ്ക്കടാ അവിടെ…’ ഫ്രാഞ്ചി വീണ്ടും ആക്രോശിയ്ക്കുന്നതു കെട്ടു ഞങ്ങള്‍ തിരിഞ്ഞു നിന്നു..

( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *