Saturday , February 25 2017
Home / kambi kathakal / ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 14

ഹോട്ട് ഗേള്‍ അഭിരാമി – ഒരു കുടുംബ കഥ PART 14

kalikuttan kambikathakal എടോ… താനല്ലേ പറഞ്ഞത് ഇവരേ അന്നു രാത്രി ഒരു വാനില്‍ വെച്ചു കണ്ടെന്ന്…. അതീ വീട്ടിലേ വണ്ടിയല്ലേ…’ ഇന്‍സ്പെക്ടര്‍ ബീറ്റു നിന്ന പോലീസുകാരനോടായി ചോദിച്ചു.
‘ സര്‍… ഇപ്പം പറയാം… ‘
പോലീസുകാരന്‍ പോക്കറ്റില്‍ നിന്നും ഡയറി എടുത്തു നമ്പര്‍ വായിച്ചു. അപ്പോഴേയ്ക്കും ബാലന്‍ കയ്യിലിരുന്ന ആര്‍സീ ബുക്കെടുത്ത് എസൈയുടെ കയ്യില്‍ കൊടുത്തു.
‘ അതു ഞങ്ങടെ വണ്ടീടെ നമ്പരല്ല…’ ഞാന്‍ പറഞ്ഞു.
‘ എങ്കില്‍….. എനിയ്ക്കു നിങ്ങളേ അറസ്റ്റു ചെയ്യാതെ വയ്യ… നിങ്ങളേ സ്റ്റേഷനില്‍ വെച്ച് ഒന്നു ചോദ്യം ചെയ്യാനുണ്ട്… വേഗം വണ്ടിയിലേയ്ക്കു കേറണം…’
‘ സാര്‍.. എന്തു കുറ്റത്തിനാണു ഞങ്ങളേ അറസ്റ്റു ചെയ്യുന്നതെന്നു പറയണം… അല്ലെങ്കില്‍ വാറന്‍റു വേണം…’
‘ വാറന്‍റില്ലാതെ അറസ്റ്റു ചെയ്യാമോന്നു ഞാനൊന്നു നോക്കട്ടെ… പിന്നെ ജാമ്യം വേണമെങ്കില്‍ ഉടനേ ഏര്‍പ്പാടു ചെയ്തോ… എടോ… ഇവരേ രണ്ടു പേരേം പിടിച്ച് ജീപ്പിലോട്ടു കേറ്റ്…’ ഇന്‍സ്പെക്ടര്‍ കൂടെ വന്ന പോലീസുകാരോടു പറഞ്ഞു.
‘ ഈ നാട്ടില്‍ നിയമോം കോടതിയും ഒണ്ടെന്നൊള്ള കാര്യം സാറു മറന്നുപോയീന്നു തോന്നുന്നു… ഞങ്ങടേം കയ്യിലൊരു കടലാസൊണ്ട്… അതൊന്നു നോക്കിയിട്ട് ബാക്കി ആയിയ്ക്കോ… പിന്നേം സാറിവരേ കൊണ്ടു പോകുകാണെങ്കില്‍ ഞങ്ങക്കെതിരില്ല.. ബാക്കി കോടതി നോക്കിയ്ക്കോളും…’
ഇടയ്ക്ക് അമ്മ മുന്നോട്ടു കയറി വന്നു പറഞ്ഞു. പിന്നെ കയ്യിലിരുന്ന മുന്‍കൂര്‍ ജാമ്യത്തിന്‍റെ പേപ്പര്‍ അയ്യപ്പേട്ടന്‍റെ കയ്യില്‍ കൊടുത്തു. അയ്യപ്പേട്ടന്‍ അത് ഇന്‍സ്പെക്ടറേ കാണിച്ചു. അയാള്‍ അതൊന്നോടിച്ചു വായിച്ചു നോക്കിയിട്ട് പല്ലുകടിച്ചു. എസൈയേ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു.
‘ ങൂൂൂം.. തല്‍ക്കാലം നിങ്ങളു രക്ഷപെട്ടു… എന്നുകരുതി ഈ സോമന്‍റെ കയ്യീന്നു രക്ഷപെടാമെന്നു വിചാരിയ്ക്കണ്ട….മൂന്നിനേം കുരുക്കാനൊള്ള വഴിയെനിയ്ക്കറിയാം…’
അയാള്‍ എല്ലാവരേയും ക്രുദ്ധമായി ഒന്നു നോക്കിയിട്ട് ജീപ്പിനടുത്തേയ്ക്കു നടന്നു. ജീപ്പില്‍ കയറുന്നതിനു മുമ്പ്, ഞാന്‍ അടുത്തേയ്ക്കോടി ചെന്നു വിളിച്ചു.
‘ സാര്‍…’
‘ എന്താടോ ഇനി… തന്നേ ഞാന്‍ തൊഴണോ…?…..?..’kalikuttan kambikathakal
‘ ദേഷ്യപ്പെടരുത്…. ഒരപേക്ഷയുണ്ട്…’
‘ പറഞ്ഞു തൊലയ്ക്കെടോ…’
‘ ഒരു നിമിഷം… അല്പം സീക്രട്ടാ… ഒരു നിമിഷം… പ്ലീസ്…. ഒന്നു വരുവോ…? ‘ ജീപ്പിനടുത്തു നിന്നും ഞാനല്പം ദൂരെ മാറി നിന്നു. ഒന്നു ശങ്കിച്ചിട്ട് എസൈ എന്‍റെയടുത്തേയ്ക്ക് വന്നു.
‘ ദയവായി… സാറൊന്നു തണുക്കണം…. എന്നിട്ട് ഞാന്‍ പറയുന്നതും കൂടി ഒന്നു കേള്‍ക്കണം… അവരു പൊയ്ക്കോട്ടെ… ഞാന്‍ സാറിനേ സ്റ്റേഷനില്‍ വിടാം… ‘
എസൈ എന്നേ സൂക്ഷിച്ചൊന്നു നോക്കി. ആ നെറ്റിയൊന്നു ചുളിഞ്ഞു. എന്നേ നോക്കിക്കൊണ്ടു തന്നേ അല്പം ചിന്തിച്ചു.
‘ സാര്‍ പ്ലീസ്… ഒരു പത്തു മിനിട്ട്… ഒരു ചെറിയ കാര്യം പറയാനാ… ‘
‘ ങൂം… എടോ.. നിങ്ങളു സ്റ്റേഷനിയ്ക്കു പൊയ്ക്കോ.. ഞാന്‍ വന്നോളാം…’
എസൈ പോലീസുകാരോടായി പറഞ്ഞു. ജീപ്പു സഹദേവനേയും പോലീസുകാരേയും കൊണ്ട് നീങ്ങി.
ഞാന്‍ വളരെ ബഹുമാനത്തോടു കൂടി എസൈയേ സ്വീകരണ മുറിയിലേയ്ക്കു വിളിച്ചു. അപ്പോഴേയ്ക്കും ആള്‍ അല്പം ശാന്തനായിരുന്നു. ഇരുന്നിട്ട് തൊപ്പി ഊരി ടീപ്പോയിയില്‍ വെച്ചിട്ട് എസൈ ചോദിച്ചു.
‘ എന്താ തനിയ്ക്കു പറയാനുള്ളത്….’
‘ സാര്‍, ഇത് പഴയ മീന്‍തരകന്‍ കേശവന്‍റെ വീടാ… മുത്തഛനല്‍പ്പം പ്രായമായെങ്കിലും ഇപ്പഴും പഴയ പിടിപാടുകള്‍ കൊറേയൊക്കെയൊണ്ട്…. പക്ഷേ ഞങ്ങള്‍ അതു മുതലെടുക്കാറില്ല… ഇന്നത്തേപ്പോലെ അത്ര അത്യാവശ്യമില്ലാതെ…’
‘ ങൂം… ഇയാളു പടപ്പില്‍ തട്ടാതെ കാര്യം പറ…’
‘ ശെരി… ഇപ്പം സാറിനെന്താ വേണ്ടത്… ഈ കേസിലേ പ്രതിയേ ഒറപ്പിയ്ക്കണം.. ആരേ.. ഈ ചെറുക്കനേ… അവനേ ഒരു പ്രതിയാക്കി കേസു തെളിയിച്ചാ, സാറിനു ചെലപ്പം ഒരു പ്രൊമോഷന്‍… പക്ഷേ…. അതുകൊണ്ട് മറ്റാര്‍ക്കെങ്കിലും പ്രയോജനമൊണ്ടോ… ശിക്ഷ കഴിഞ്ഞ് അവന്‍ തിരിച്ചുവരുമ്പം അവന്‍ സാറിന്‍റെ ഏറ്റവും വലിയ ശത്രുവാകും….. ചെലപ്പം ഒരു റൗഡിയുമാകും.. അവന്‍റെ കുടുംബം തെണ്ടുകേം ചെയ്യും… സാറിനു മനസ്സിലാകുന്നൊണ്ടോ…?..’
‘ ങൂം… താന്‍ മുഴുവന്‍ പറ…’
അപ്പോഴേയ്ക്കും അമ്മ കൊണ്ടുവന്ന ജ്യൂസെടുത്ത് ഞാന്‍ എസൈയ്ക്കു കൊടുത്തിട്ട് തുടര്‍ന്നു.
‘ എന്താ അവന്‍ ചെയ്ത കുറ്റം… ഒരു പേപ്പട്ടിയേ കൊന്നു.. അതു നല്ല കാര്യമല്ലേ സാറേ… ഈ നാട്ടില്‍ എത്രയോ നല്ലയാളുകളേ കൊന്ന കേസുകള് തെളിയാതെ കെടക്കുന്നു… എഴുതിത്തള്ളീരിയ്ക്കുന്നു…. ഇതും അങ്ങനെ പോട്ടെന്നേ… പിന്നെ സാറിന്‍റെ പ്രൊമോഷന്‍… ഇഷ്ടം പോലെ അസ്സല്‍ കുറ്റവാളികളേ തെളിവു സഹിതം ഞാന്‍ ചൂണ്ടിക്കാണിച്ചു തരാം…. പിടിച്ചോ… വേണമെങ്കില്‍ എന്‍റെ പിള്ളേരടെ സഹായോം തരാം…’
‘ വേണ്ട വേണ്ട…. തന്‍റെ ഈ സഹായം കൊണ്ടു തന്നേ മതിയായി…’
‘ എന്‍റെ സാറേ… അതു ഞാനും കൂടി ഉള്‍പ്പെട്ടതുകൊണ്ടല്ലേ… പിന്നെ എനിയ്ക്കാ പാവം ചെക്കനൊടൊരു സോഫ്റ്റ് കോര്‍ണറും… സാറിന്‍റെ പെങ്ങക്കിട്ടിങ്ങനെ ആരെങ്കിലും പെരുമാറി കൊല്ലുകാണെങ്കില്‍ സാറെന്തു ചെയ്യും… കൊല്ലും… അവന്‍റെ മറ്റേതും വരേ കണ്ടിച്ചെടുക്കും ഇല്ലേ… ഇവിടെയും അത്രേ ഒള്ളു… ‘
ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. എസൈ ചിന്തിയ്ക്കാന്‍ തുടങ്ങി.
‘ പിന്നെ ഈ കേസത്ര എളുപ്പം തെളിയത്തില്ല… ദൃക്സാക്ഷിയില്ല.. പിന്നെ ഒരു നല്ല വക്കീലൊണ്ടെങ്കില്‍ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ അവന്‍ രക്ഷപെടും…. അല്ലെങ്കില്‍ ഞാന്‍ രക്ഷപെടുത്തും…’
എസൈ എന്‍റെ മുഖത്തേയ്ക്കു തറച്ചു നോക്കി.
‘ അതേ സാറേ… ഞാനിന്നു തന്നേ അവനേ ജാമ്യത്തിലെറക്കും… എന്തിനൊരു മഹാപാപം വലിച്ചു തലേക്കേറ്റണം…?..’( അടുത്ത പേജില്‍ തുടരും. next page button ചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *