kambi kathakal Other

വികാരിയുടെ വെഞ്ചിരിപ്പ് PART 3

കുര്യാക്കോസ് എത്തിയപ്പോഴേക്ക് ഏഴര മണി കഴിഞ്ഞു. അപ്പോളത്തേക്ക് മേരി കുളിച്ചു ഒരുങ്ങി. കിടക്കയും തറയും കഴുകി തുടച്ചു അവിടെ നടന്ന തകര്‍പ്പന്‍ പരിപാടിയുടെ തെളിവുകളെല്ലാം ശ്രദ്ധയോടെ മായിച്ചുകളഞ്ഞിരുന്നു.. ഒരു മല്ലുയുദ്ധം കഴിഞ്ഞ ക്ഷീണം തോന്നുന്നുണ്ടായിരുന്നെങ്കിലും സുഖമയമായ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് അവള്‍ കവച്ചു കവച്ചു നടന്ന് അത്താഴം ഉണ്ടാക്കി. പശുവിനേ കൂട്ടില്‍ കെട്ടി, ചെയ്യെണ്ട പണിയെല്ലാം ഒരുവിധം ചെയ്തു തീര്‍ത്തു മുന്‍ വശത്തേ ചാരുകസേരയില്‍ വന്ന് ഇരുന്നു. അപ്പോഴേക്ക് കുര്യാക്കോസ് വന്നു കയറി. മേരി എഴുനേറ്റു വശത്തോട്ട് മാറി നിന്നു.

ഒത്തിരി താമസിച്ചല്ലോ ചേട്ടാ. അഞ്ചുമണിക്കത്തേ ബസ്സ് കിട്ടിയില്ലേ.
ആ ബസ്സു കേടായി. ആറിന്‍റേത് കിട്ടി
അമ്മക്കെങ്ങിനെയുണ്ട്. ഉടുപ്പു മാറാനായി കിടപ്പുമുറിയിലേക്ക് കയറിയ ഭര്‍ത്താവിനേ അനുഗമിച്ചുകൊണ്ട് മേരി ചോദിച്ചു.
കുഴപ്പമൊന്നുല്ല. കുറേയെല്ലാം പ്രായത്തിന്‍റെതാ. നീയെന്‍റിയെ വരാഞ്ഞതെന്ന് അമ്മ ചോദിച്ചു.
പോയിരുന്നെങ്കില്‍ എന്തൊരു നഷ്ടമായിപ്പോയേനേ. മേരി ഓര്‍ത്തു.
അമ്മക്കെന്നാ ഇപ്പം എന്നേക്കാണാന്‍ കൊതി.
ആ, അനിയന്‍റെ പുതിയ പെണ്ണു വന്നില്ലേ. അവള് വീട്ടിലേ ഒരു പണി ചെയ്യേല. ഇപ്പം നീയായിരുന്നു മെച്ചം എന്ന് അമ്മക്കു തോന്നാന്‍ തുടങ്ങിയെന്നാ തോന്നുന്നത്. വരാന്തയിലേയ്ക്കിറങ്ങി ചാരുകസേരയില്‍ ഇരുന്നുകൊണ്ട് കുര്യാക്കോസ് പറഞ്ഞു.

അയ്യടാ അങ്ങനെ വരട്ടെ. മേരി കസേരയുടെ പുറകില്‍ തൂണില്‍ ചാരിനിന്നു കൊണ്ട് ചിരിച്ചു.

വേറെയും പരാതികളുണ്ട് അമ്മക്ക്. എടാ കുര്യാക്കോസേ കല്ല്യാണം കഴിഞ്ഞിട്ട് കൊല്ലം ഒന്നു കഴിഞ്ഞല്ലോടാ. എന്നാടാ ഞാനൊരു കുഞ്ഞിക്കാലു കാണുന്നത്. നീയെന്നാ ആ മലമണ്ടേക്കേറിയിരുന്ന് സന്യാസമാണോടാ. അമ്മയേ കൊഞ്ഞനം കാട്ടി അമ്മ പറയുന്നപോലെ തലുയും കുലുക്കിക്കൊണ്ട് കുര്യാക്കോസ് പറഞ്ഞു.

മേരി പൊട്ടിച്ചിരിച്ചു. ഇന്നു ഭര്‍ത്താവ് നല്ല മൂടിലാണല്ലോ എന്നവളോര്‍ത്തു. സാധാരണ തറവാട്ടില്‍ നിന്നു വന്നാല്‍ അരിശമായിരിക്കും. മേരിയുടെ കുറ്റം അമ്മയുടെ വായില്‍നിന്ന് കേട്ട് മടുത്തല്ലേ വരുന്നത്. ഇപ്പം അമ്മ കുറ്റം പറയാന്‍ ആള് മാറിപ്പിടിച്ചതിന്‍റെ മാറ്റം ആയിരിക്കും.

പിന്നെ, ആ അച്ചന്‍ വന്നായിരുന്നു വീടു വെഞ്ചിരിക്കാന്‍. പെട്ടെന്ന് ആ കാര്യം ഓര്‍ത്തപോലെ മേരി പറഞ്ഞു.

എന്നിട്ട് വെഞ്ചിരിച്ചോ.
അച്ചനൊരു ഉച്ചയാകാറായപ്പം വന്നു. വീട് പെട്ടെന്ന് വെഞ്ചിരിച്ചു. ശരിയാ, വീട്ടുകാരിയേ വെഞ്ചിരിക്കാനാ സമയമെടുത്തത്. അവള്‍ മനസിലോര്‍ത്തു.
ഉച്ചയായപ്പം വന്നു കേറീട്ട് ഊണ് കൊടുത്തോ അച്ചന്.
ചേട്ടാ അതിനിവിടെ വല്ലോം ഉണ്ടായിരുന്നോ കൊടുക്കാന്‍. പെട്ടെന്നങ്ങു വന്നു കേറിയാല്‍ എന്നതാ ഉണ്ടാക്കിക്കൊടുക്കുന്നത്.
രാവിലേ ബസ്സേല്‍ കേറി ഇരിക്കുമ്പോഴാ കപ്യാരു വന്നു പറയുന്നത്. ഞാനെന്നാ ചെയ്യാനാ. എന്നിട്ടെന്നാ കൊടുത്തു നീ.
എനിക്കു ഒള്ളതൊക്കെ കൊടുത്തു. അതും ശരിയാ. അതെന്തൊക്കെയാണെന്ന് ചോദിക്കാത്തത് ഭാഗ്യം. മേരി ഓര്‍ത്തു.

(അടുത്ത പേജില്‍ തുടരും. next page buttonചുവടെ ) www.kalikuttan.com