kambi kathakal Other

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ 1

ഇന്നലെ അപ്രതീക്ഷിതമായാണു ഞാന്‍ ലീല ചേച്ചിയെ കണ്ടത.് ഞായറാഴ്ച ഒരു കല്യാണത്തിനു അമ്മയെ കൊണ്ടു പോകേണ്ടി വന്നു. പൊതുവെ കല്യാണം കൂടല്‍ എനിക്കിഷ്ടമല്ല. പിന്നെ ഫ്രണ്‍ഡ്സ് ഒക്കെ ഉണ്ടെങ്കില്‍ കല്യാണത്തിന്‍റെ സ്വീകരണം കഴിഞ്ഞാല്‍ ഒരു മുങ്ങല്‍. ഒരു ബീയര്‍ അടിച്ചു തിരിച്ചു വരുന്നു. കല്യാണം കഴിഞ്ഞാല്‍ മുടിഞ്ഞ ആ സദ്യ ഉണ്ണണം. അതു കഴിഞ്ഞു രണ്ടു ലാര്‍ജും ആയാല്‍ പിന്നെ ആ ദിവസം തുലഞ്ഞു. ഉച്ചക്കു കിടന്നുറങ്ങും. എഴുനേല്‍ക്കുമ്പോള്‍ തലവേദന. രാത്രി ഉറക്കം നഷ്ടമാകും ആകെക്കൂടി ആ ദിവസം മാത്രമല്ല അതിനടുത്ത ദിവസവും തുലഞ്ഞു കിട്ടും. ഇതു അങ്ങിനെ ഒഴിവാക്കാന്‍ പറ്റിയില്ല. ഒന്നാമതു ഞയറാഴ്ച. രണ്ടാമതു അമ്മയെ കാറില്‍ കൊണ്ടു പോകാന്‍ വേറെ ആളില്ല. പുതിയ കാര്‍ മകന്‍ വാങ്ങിയതില്‍ കയറി ഒന്നു ചെത്തണമെന്നു അമ്മക്കു ആഗ്രഹമുണ്ടെന്നെനിക്കറിയാം. ഭാര്യ കൂടെയില്ലാത്ത ദിവസവുമാണു. അതിനാല്‍ ഞാന്‍ അമ്മയുടെ സമ്മര്‍ദ്ദം കാരണം കല്യാണത്തിനു പോയി.

അല്‍പ്പം നാടന്‍ കല്യാണമായിരുന്നു. പുരികം വടിച്ച പെണ്ണുങ്ങളൊക്കെ കുറവു. മുതുകു പ്രദര്‍ശിനികളുമില്ല. കാഞ്ചീവരം സാരി ചുറ്റി വരുന്ന കൊചമ്മമാരുടെ ചാടിയ വയറും പൊക്കിളും പിന്നെ സഹാറ മരുഭൂമി പോലുള്ള മുതുകും കണ്ട് ആസ്വദിക്കാനുള്ള ഒരു അവ്സരമാണല്ലോ കല്യാണങ്ങള്‍. ഇതു അങ്ങിനെ ആരുമില്ല. ചെറുക്കനെ കണ്ടപ്പോഴെ പെണ്ണു എത്ര വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയ ഒരെണ്ണം പോലുമില്ല. പ്രെം നസീര്‍ മീശ സത്യന്‍ മീശ എന്നൊക്കെ പണ്ടു മീശകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനു പകരം ഇപ്പോള്‍ പുരികങ്ങളിലാണു പെണ്ണുങ്ങള്‍ പലതരം മീശകള്‍ നിര്‍മ്മിച്ചിരിക്കുന്നതു. ചെത്തി കൂര്‍പ്പിച്ച പുരികങ്ങള്‍, എലിവാലു പോലുള്ള പുരികങ്ങള്‍ നുള്ളിപറിച്ചിട്ടു ആഴ്ചകള്‍ കഴിഞ്ഞതിനാല്‍ അടിയൊക്കെ കുറ്റിപ്പൂടകളുമായുള്ള ഒരു തരം അലവലാതി പുരികങ്ങ്ള്‍ ഇതൊക്കെ ഞാന്‍ വിവാഹങ്ങളില്‍ ശ്രധിക്കാറുള്ള മറ്റു കാര്യങ്ങളാണു. ഇവിടെ എല്ലാം ഉള്ള പൂടയും പുരികവുമായി നടക്കുന്നു.ഒക്കെക്കൂടി ഒരു കാട്ടു ജാതിക്കാരുടെ കല്യാണം പോലെ. ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നു പാടിയ കവി പോലും ഇത്ര ദാരിദ്ര്യം പ്രതീക്ഷിച്ചിരിക്കയില്ല. ഞാന്‍ ആകെ ബോറടിച്ചു. ഒന്നു മുങ്ങി പോയി വെള്ളമടിക്കാനും കഴിയുന്നില്ല. ഓരോ ബധുക്കളെയും നാട്ടുകാരെയും അമ്മ എന്നെ പരിചയപ്പെടുത്തുന്നു. അമ്മയുടെ മുഖത്തു അഭിമാനത്തിന്‍റെ തിളക്ക്ം. ചുവന്ന മാരുതിയിലാണു അമ്മ വന്നതെന്നു എല്ലാവരോടും പറഞ്ഞു കഴിഞ്ഞു ‘അവന്‍റെ ഒരു ആഗ്രഹം പുതിയ വണ്ടീല്‍ അമ്മെ ഒന്നു കേറ്റണമെന്നു. അതാ മോന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വന്നതു. നടക്കാനൊന്നും പഴയപോലെ വയ്യ. എന്നാലും മോന്‍ പറഞ്ഞപ്പോള്‍ എന്താ ചെയ്യുക’ അമ്മമാര് അങ്ങിനെയാണു. എത്ര തൊട്ടിച്ചാടി കള്ളുകുടിയനായാലും മറ്റുള്ളവരുടെ മുന്നില്‍ അവനെ ഒരിക്കലും ഒരു അമ്മ താഴ്ത്തി പറയില്ല. കാക്കക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു.

അങ്ങിനെ പലരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിലാണു അമ്മ ഒരു സ്ത്രീയെ കൊണ്ടു വന്നു എന്‍റെ മുന്നില്‍ നിര്‍ത്തിയത.് ‘ദാ ലീലേ നോക്കു നീ എന്നും ചോദിക്കുമല്ലോ ഗോപന്‍റെ കാര്യം ഇന്നാ കണ്ടോ ഗോപനെ ‘. ഒരു ദയനീയ രൂപം ഒരു മൂക്കള ഒലിപ്പിക്കുന്ന കുഞ്ഞുമായി എന്‍റെ മുന്നില്‍ നില്‍ക്കുന്നു.

(അടുത്ത പേജില്‍ തുടരും. next page buttonചുവടെ ) www.kalikuttan.com