Monday , February 27 2017
Home / kambi kathakal / തീവണ്ടിയിലെ ഇളക്കങ്ങള്‍

തീവണ്ടിയിലെ ഇളക്കങ്ങള്‍

Malayalam kambi katha kambikadha kambikathakal malayalam kambi  kambikathakal, kambikadhakal, mallu stories, kambi katha, kambi kadha

ഗ്രാഡുവേഷന്‍ കഴിഞ്ഞപ്പോള്‍ എനിക്കു ദെല്‍ഹിയില്‍ ഒരു ഇന്‍ററ്വ്യൂവിനായി പോകേണ്ടി വന്നു. അവിടെ എന്‍റെ അമ്മച്ചിയുടെ കസിന്‍ ഉണ്ടായിരുന്നു. അവര്‍ ആര്‍ കേ പുരത്തായിരുന്നു അന്നു താമസം. ഞാന്‍ അവരുടെ കൂടെയാണു കഴിഞ്ഞത.് അവര്‍ക്കു ഒരു മുറി ക്വാര്‍ട്ടേഴ്സായിരുന്നു ഉള്ളതു. അതിനാല്‍ എന്നെ അവിടെ കൂടുതല്‍ താമസിപ്പിക്കാന്‍ അവര്‍ക്കും താമസിക്കാന്‍ എനിക്കും സാധിക്കുകയില്ലായിരുന്നു. അതിനാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ തിരികെ വരാനുള്ള ഒരുക്കം തുടങ്ങി. പക്ഷെ ടിക്കറ്റു കിട്ടണ്ടെ. എന്‍റെ കസിന്‍റെ ഭര്‍ത്താവു ആര്‍മിയില്‍ ആണു. അങ്ങേര്‍ കുറെ ശ്രമിച്ചിട്ടും ടിക്കറ്റു കിട്ടിയില്ല. അപ്പോഴാണു എന്‍റെ കസിനോടു ആരോ പറഞ്ഞത് തൊട്ടടുത്തുള്ള ക്വാര്‍ട്ടേസിലെ ക്യാപ്ടന്‍ നമ്പിയാരും ഫാമിലിയും നാട്ടില്‍ പോകാനിരിക്കുന്നു. എന്നാല്‍ അവരുടെ മകള്‍ക്കു പരീക്ഷ നീട്ടിവച്ചതിനാല്‍ പോകാന്‍ പറ്റുകയില്ല. അതിനാല്‍ അവര്‍ ഒരു ടിക്കറ്റു ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതെ നടക്കുകയാണെന്നു. അപ്പോള്‍ തന്നെ എന്‍റെ കസിന്‍ എന്നെയും കൂട്ടി ആ ക്വാര്‍ട്ടേഴ്സില്‍ ചെന്നു കാര്യം പറഞ്ഞു. അവര്‍ക്കു സന്തോഷ്മായി പിറ്റേന്നുള്ള മംഗള എക്സ്പ്രസ്സിലാണു പോകേണ്ടത.് അവര്‍ ആ പണം പോക്കാണെന്നു കരുതി ഇരിക്കുപോഴാണു എന്നെ കിട്ടിയത്, കസിന്‍ പണം കൊടുത്തു ടിക്കറ്റ് ഉറപ്പിച്ചു. പിന്നെ എന്നെയും കൂട്ടി നേരെ കരോള്‍ ബാഗിലേക്കു പോയി. അവിടെ ചെന്നു കുറെ തുണി മണി ഒക്കെ വാങ്ങി ബാഗു നിറച്ചു. നാട്ടില്‍ ഉള്ള എല്ലാ കുട്ടികള്‍ക്കും ഞാന്‍ ഇനി അതു ചുമന്നു കൊണ്ടുകൊടുക്കണം. അങ്ങിനെ പിറ്റേന്നത്തെ മംഗള എക്സ്പ്രസില്‍ ഞാന്‍ നാട്ടിലേക്കു തിരിച്ചു.

നമ്പിയാരും ഭാര്യയും ഞാനും കൂടി അങ്ങിനെ പത്തു മണിക്കുള്ള കേരള മംഗളയില്‍ യാത്ര തിരിച്ചു. അവര്‍ക്കു വടകരക്കാണു ടിക്കറ്റ.് എനിക്കു ചെങ്ങ്ന്നൂരിനാണു പോകേണ്ടതു. വടകര ചെന്നിട്ടു എക്സ്റ്റന്‍ഷന്‍ വാങ്ങിക്കാമെന്നു പറഞ്ഞു. എന്നാല്‍ പിന്നെയും കുഴപ്പം. എനിക്കു ആര്‍ ഏ സീയാണു. അതു കണ്‍ഫേം ആയില്ല അതിനാല്‍ എനിക്കും ഒരു തമിഴനും കൂടി ആകെ ഒരു ബെര്‍ത്താണു 72. പകല്‍ ഇരിക്കാം രാത്രിയില്‍ രണ്ടും കൂടെ കിടക്കണം. പോരെ പൂരം , നമ്പിയാര്‍ അങ്കിള്‍ പറഞ്ഞു മോള്‍ വിഷമിക്കണ്ട രാത്രിയില്‍ എന്‍റെ ഹോള്‍ഡാള്‍ തറയില്‍ വിരിച്ചു കിടത്താം. നല്ല സുഖമാണു. നമ്പിയാര്‍ അങ്കിളും ഭാര്യയും ലോവര്‍ ബെര്‍ത്താണു. അപ്പര്‍ ബര്‍ത്തില്‍ രണ്ടു തമിഴത്തികള്‍ ദെല്‍ഹിവിട്ടപ്പോഴെ കയറി കിടന്നു കഴിഞ്ഞു. പുഴുത്ത ചൂടാണു. അവളുമാര് എങ്ങിനെ അവിടെ കയറി കിടക്കുന്നോ എന്തോ. ഇടക്കുള്ള ബെര്‍ത്തില്‍ ആരാണെന്നു പിടിയില്ല . പെട്ടി വച്ചിട്ടു പോയിരിക്കുന്നു. ഹിന്ദിക്കാരാണെന്നു വ്യക്തം. നമ്പിയാരുടെ ഭാര്യയും പഞാബിയാണു. മലയാളം കുറച്ചു കുറച്ചെ പറയു ഹിന്ദിയാണു അവര്‍ക്കും എളുപ്പം. നേഴ്സായിരുന്നു മിലിട്ടറിയില്‍. ലവ് ആയി കെട്ടിയതാണു. ഞാന്‍ ആകെ ബോറടിച്ചു. എല്ലാവരും ഹിന്ദിയും തമിഴും മറാട്ടിയും ഒക്കെയാണു. മലയാളം പറയാന്‍ ആരുമില്ല. നമ്പിയാരുടെ ഭാര്യ പഞ്ചാബിയില്‍ കലപില പറയാന്‍ തുടങ്ങി. എനിക്കു ഒരു പിടിയും കിട്ടിയില്ല. അങ്ങിനെ നമ്പിയാര്‍ അങ്കിള്‍ മാത്രമായി എനിക്കു വര്‍ത്തമാനം പറയാന്‍. അങ്ങേര്‍ക്കു ഒരു അമ്പതു കാണും. ആഗ്രാ ആകാറായപ്പോള്‍ ഉണ്ണാന്‍ കാലമായി. എല്ലാവരും ഭക്ഷണപ്പൊതികള്‍ തുറന്നു. നമ്പിയാര്‍ അങ്കിളും ഭാര്യയും ഞാനും ഒരുമിച്ചു ഭക്ഷണം കഴിച്ചു. മണി അപ്പോള്‍ രണ്ടു കഴിഞ്ഞു. ആഗ്രാ എത്തിയതും മിലിട്ടറിക്കാരും ഹിന്ദിക്കാരും ഒക്കെക്കൂടി കുറെ ആള്‍ക്കാര്‍ റിസറ്വേഷന്‍ കമ്പാര്‍ട്ടുമെന്‍റിലും ഒക്കെയായി കയറി. ആകെ ഭയങ്കര ഇടിയും ബഹളവും. കുറെ തലേക്കെട്ടുകാരും പെട്ടി പണ്ടാരങ്ങളും! നമ്പിയാര്‍ അങ്കിളിന്‍റെ ഭാര്യ ഇതൊന്നും തനിക്കു ബാധകമല്ലെന്ന രീതിയില്‍ തന്‍റെ ലൊവര്‍ ബെര്‍ത്തില്‍ കാലു പൊക്കി ജന്നല്‍ കമ്പിയില്‍ വച്ചു നെടുനെടാ ഒറ്റ കിടത്തം!!. തൈക്കിളവി(അടുത്ത പേജില്‍ തുടരും. next page buttonചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *