Friday , March 24 2017
Home / kambi kathakal / തീവണ്ടിയിലെ ഇളക്കങ്ങള്‍

തീവണ്ടിയിലെ ഇളക്കങ്ങള്‍

അങ്കിള്‍ വെള്ളം ധാരയായി ഒഴിച്ചു. പതയൊക്കെ കഴുകി കളഞ്ഞു. പിന്നെ എന്നെ തുവര്‍ത്തി. ഞാന്‍ നയിറ്റി എടുത്തു ധരിച്ചു. അങ്കിള്‍ പുറത്തിറങ്ങി. ഞാന്‍ അല്‍പ്പം കൂടി നിന്നു. കണ്ണാടിയില്‍ എന്‍റെ മുഖം ആസ്വദിച്ചു. പെട്ടെന്നു എനിക്കു അടിവയറ്റില്‍ ഒരു വേദന. തല കറങ്ങുന്നതുപോലെ. ഓ ആ നാശം!! മാസം തോറും എന്നെ ബുധിമുട്ടിക്കാറുള്ള ആ കച്ചറ, ആണെന്നെനിക്കു മനസ്സിലായി. ഞാന്‍ വീണ്ടും നയിറ്റി പൊക്കി ടോയലറ്റില്‍ ഇരുന്നു. ചോരപ്പുഴ താഴേക്കൊഴുകി. വല്ലാത ഒരു നാറ്റവും ഞാന്‍ അല്‍പ്പം കഴിഞ്ഞു എല്ലാം കഴുകി. കെയര്‍ ഫ്രീയില്ലല്ലോ. ഞാന്‍ കതകു തുറന്നപ്പോള്‍ ഞെട്ടി. ചേച്ചി!!!, മിസ്സിസ് നമ്പ്യാര്‍ വെളിയില്‍!!
‘ചേച്ചീ ‘
‘കുറെ നേരമായിട്ടു അങ്കിളിനെയും നിന്നെയും കണ്ടില്ല നോക്കി വന്നതാ അങ്കിളെവിടെ?’ അവര്‍ കാര്‍ക്കശ്യത്തോടെ ചോദിച്ചു. ‘അങ്കിള്‍ ! ഞാന്‍ കണ്ടില്ല ചേച്ചീ എനിക്കു പുറത്തായി അതാ താമസിച്ചത് ‘ ഞാന്‍ പറഞ്ഞു. അവര്‍ ഒന്നു നോക്കി പിന്നെ ടോയ്ലറ്റിലേക്കു ഇടിച്ചു കയറി. കതകിനു പുറകില്‍ നോക്കി. അവരുടെ ദൃഷ്ടിയില്‍ ടൊയലറ്റിലെ ചോരപ്പാടുകള്‍ പെട്ടു. അവര്‍ക്കു മനസ്സിലായി ഞാന്‍ സത്യമാണു പറഞ്ഞതെന്നു. ‘നീ റെഗുലര്‍ ആണോ?’ അവര്‍ ചോദിച്ചു.
‘അതേ പക്ഷെ ഇന്നു അല്‍പ്പം നേരത്തെയാണു ചേച്ചീ!! ഞാന്‍ പാഡ് എടുത്തില്ല. ഒന്നു കൊണ്ടു തരുമോ ?’ ഞാന്‍ ചോദിച്ചു . അവര്‍ പോയി പാഡുമായി വന്നു. ഞാന്‍ പാഡു വെക്കാന്‍ ജട്ടി നോക്കി. അതുമില്ല. ചേച്ചിക്കു മനസ്സിലായി. അവര്‍ തന്‍റെ കഴുത്തില്‍ കിടന്ന ഒരു രക്ഷ പോലത്തെ മന്ത്രച്ചരടു അഴിച്ചു എന്‍റെ അരയില്‍ കെട്ടി. എന്നിട്ടു കയ്യില്‍ ഉണ്ടായിരുന്ന തോര്‍ത്തെടുത്തു എന്നെ കോണകം പോലെ ഉടുപ്പിച്ചു. അതിനിടയില്‍ പാഡു തിരുകി. ഞാന്‍ ഒരു മുനികുമാരനെപ്പോലെ കൗപീന ധാരിയായി. ചേച്ചി ഒരു വഷളന്‍ ചിരി ചിരിച്ചു. എന്നിട്ടു എന്‍റെ കുണ്ടിയില്‍ ഒരു അടി. എന്നിട്ടു നയിറ്റി താഴ്തി ഇട്ടു. ‘ബ്രാ എങ്കിലും ഉണ്ടോടീ അകത്തു?’ അവര്‍ എന്‍റെ നയിറ്റി വലിച്ചു ഉള്ളിലേക്കു നോക്കി എന്‍റെ കറുത്ത ബ്രാ അവര്‍ കണ്ടു ‘അതെങ്കിലും ഉണ്ടല്ലോ ‘ അവര്‍ ഒന്നു ചിരിച്ചു ഞാന്‍ പുറത്തിറങ്ങി. ചേച്ചി കൊളുത്തിട്ടു.

ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ നമ്പ്യാര്‍ അങ്കിള്‍ സിഗററ്റു വലിച്ചിരിക്കുന്നു. ‘ചേച്ചി അപ്പോള്‍ തന്നെ വന്നായിരുന്നു ഭാഗ്യം കൊണ്ടു രക്ഷപെട്ടു ‘ ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ഊണു വന്നിരുന്നു. ചേച്ചി വന്നപ്പോള്‍ ഞങ്ങള്‍ ഉണ്ണാന്‍ തുടങ്ങി. പിന്നെ വീണ്ടും ഉച്ച മയക്കം. പിന്നെയും ഉറക്കം അത്താഴം ഉറക്കം അങ്ങിനെ വെളുപ്പാന്‍ കാലമായപ്പോള്‍ ഞാന്‍ മലയാളം കേട്ടു ഞെട്ടി ഉണര്‍ന്നു. കമ്പാര്‍ട്ടുമെന്‍റ് നിറയെ ആള്‍ക്കാര്‍. മലയാളം സംസാരിക്കുന്നു. മംഗലാപുരത്തു നിന്നും കയറിയ മുസ്ലീം സ്ത്രീകള്‍ ആണു. ബുര്‍ഖ ധാരികള്‍!! കാസര്‍കോടായപ്പോള്‍ ടീ ടീ ആര്‍ അവരെ പുറത്താക്കി. ‘ഞങ്ങള്‍ വടകരയില്‍ ഇറങ്ങും . നീ കിടന്നോളൂ റ്റിക്കറ്റു എക്സ്റ്റന്‍റു ചെയ്തു ഇതാ’ അങ്കിള്‍ എന്‍റെ കയ്യില്‍ തന്നു. ഞാന്‍ പിന്നെയും ഉറങ്ങി അവര്‍ പോയതു ഞാന്‍ അറിഞ്ഞില്ല പിറ്റേന്നു രണ്ടു മണിക്കു ഞാന്‍ ചെങ്ങന്നൂരില്‍ എത്തി.
(സമാപ്തം)

നിങ്ങള്‍ക്കും കഥകള്‍ അയക്കാം അയക്കേണ്ട വിലാസം to mrkalikuttan@gmail.com orstory@kalikuttan.com 

Follow us on facebook: https://www.facebook.com/groups/1027701150599489/

Leave a Reply

Your email address will not be published. Required fields are marked *