Monday , January 23 2017
Home / kambi kathakal / Couple Stories / ഞാനും ഭാര്യയും

ഞാനും ഭാര്യയും

ഇതു കേട്ട ഞാന്‍ വലതുമുലയില്‍ മാറി പിടിക്കാന്‍ തുടങ്ങി. പെണ്ണു കൂടുതല്‍ പിടയ്ക്കുന്നു എന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു.
” ഇന്ദുമോളേ, സുഖിക്കുന്നതു മറ്റാരും അറിയല്ലേ, അടങ്ങിയിരുന്നു സുഖിക്ക് ”
” എന്നെ പിടിച്ചിളക്കിയിട്ട് ഇപ്പോള്‍ അടങ്ങാന്‍ പറയുവാണോ ”
” ഇളകിയോ എന്നു ഞാന്‍ ഒന്നു നോക്കട്ടെ ”
ഞാന്‍ പുക്കിളിലും കളിച്ചുകൊണ്ടിരുന്ന കയ് പതുക്കെ വയറിനു മുകളില്‍ക്കൂടി സാരിക്കിടയിലേക്കിറക്കി. ശരിക്കും അവളൊന്നു ഞെട്ടി. അവള്‍ കയ്യെടുത്ത് എന്‍റെ കയ് മുകളിലേക്കു വലിക്കാന്‍ ശ്രമിച്ചു.
” ശ്ശ്യോ, ഇതു വെണ്ടാട്ടോ, കൂടിപ്പോകുന്നു. ഇതു ബസ്സാണെന്നു മറക്കല്ലേ ”
” എന്‍റെ ഇന്ദുമോള്‍ അനങ്ങാതെ അവിടെ ഇരുന്നു സുഖിക്ക്, കൂടുതല്‍ അനങ്ങിയാല്‍, ദേ എന്‍റെ കൂട്ടുകാരന്‍ ഉണരും, മറ്റുള്ളവരും അറിയും ”
പിന്നെ അവള്‍ എന്നെ തടുക്കാന്‍ ശ്രമിച്ചില്ല. സീറ്റിന്‍റെ കമ്പിയിലേയ്ക്കു തല ചായ്ച്ചിരുന്നു. സാരി ഒന്നുകൂടി ഭദ്രമായി പുതച്ചിരുന്നു. എന്‍റെ കയ് താഴേയ്ക്കിറങ്ങി. എന്‍റെ വിരലുകള്‍ അവളുടെ വികാരമണ്‍ഡപത്തിന്‍റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ അവളൊന്നു പുളഞ്ഞു. വെട്ടിനിര്‍ത്തിയ ചെറുരോമങ്ങള്‍ എന്‍റെ വിരലുകളില്‍ തടഞ്ഞു. അവളുടെ രതിനൃത്തമണ്‍ഡപം ഇഡ്ഡലി പോലെ ഉയര്‍ന്നിരുന്നു. ഞാന്‍ അവിടെ വിരലുകളോടിച്ചു, തടവി, രോമങ്ങളില്‍ പിടിച്ചു വലിക്കാന്‍ ശ്രമിച്ചു. അവള്‍ അരക്കെട്ടിളക്കാന്‍ തുടങ്ങി. ഞാന്‍ എന്‍റെ കാലുകള്‍ക്കിടയില്‍ അവളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ കാലുകളകത്തി എന്‍റെ വിരലുകള്‍ക്കു വഴിയൊരുക്കുകയായിരുന്നു. എന്‍റെ കയ് വീണ്ടും താഴേയ്ക്കിറങ്ങി. അവളുടെ ഓമനകന്തിന്‍റെ മുകളില്‍ എന്‍റെ വിരലുകള്‍ ഞാനമര്‍ത്തി. സിഗരറ്റു പിടിക്കുന്നതുപോലെ രണ്ടു വിരലുകള്‍ കൊണ്ടു അവളുടെ ആ വികാരകേന്ദ്രത്തെ പുറത്തേക്കു വലിച്ചു. ഇന്ദു വികാരം സഹിക്കാന്‍ വയ്യാതെ ഞരങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ചെവിയിലേയ്ക്കു കുനിഞ്ഞിട്ടു പറഞ്ഞു.
” ശബ്ദമുണ്ടാക്കിയാല്‍ ഞാന്‍ നിര്‍ത്തും കേട്ടോ ”
” വേണ്ടാ…..നിര്‍ത്തണ്ടാ……ഞാന്‍…അനങ്ങൂലാ……നിര്‍ത്തല്ലേ…എന്‍റെ പൊന്നല്ലെ.”
” ഞാന്‍ അത്ര ക്രൂരനല്ല എന്‍റെ ഇന്ദൂ……..”
ഏന്‍റെ വിരലുകള്‍ താഴേയ്ക്കിറങ്ങി, വിരലുകള്‍ കൊണ്ട് ആ രതിഗ്രന്ഥതാളുകള്‍ വിടര്‍ത്തി. അവിടമാകെ അവളുടെ യോനിത്തേന്‍ കൊണ്ടു നിറഞ്ഞിരുന്നു. എന്‍റെ കയ് മുഴുവന്‍ നനഞ്ഞു. നല്ല കൊഴുത്ത അവളുടെ ആ തേനുറവ ശരിക്കും ഒഴുകുകയായിരുന്നു. ആ ദളങ്ങളില്‍ പിടികിട്ടുന്നില്ല, എല്ലാം കയ്യില്‍ നിന്നും വഴുതിപ്പോകുന്നു.
“ഇവിടമാകെ വെള്ളപ്പൊക്കം കൊണ്ടു കുഴഞ്ഞു മറിഞ്ഞിരിക്കയാണല്ലൊ. ”
” കോട്ടയം മുതല്‍ പെരുമാറാന്‍ തുടങ്ങിയതല്ലേ, വരണ്ട ഭൂമിയും. അപ്പോ വെള്ളപ്പൊക്കം താനേ വരും ”
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. രണ്ടു വിരലുകള്‍ ഉള്ളിലേക്കിട്ടു, കുറച്ചു തേനെടുത്ത് കന്തിലേക്കു തേച്ചു, എന്നിട്ടാ വീര്‍ത്തു വികസിച്ച കന്തില്‍ അമര്‍ത്തി തിരുമ്മാന്‍ തുടങ്ങി. രണ്ടു മിനിട്ടു തിരുമ്മേണ്ടി വന്നില്ല, അപ്പോഴേക്കും അവള്‍ വിക്കി വിക്കി പറഞ്ഞു.
” നിര്‍ത്തല്ലേ എന്‍റെ പൊന്നേ……. എനിക്കു വരും….. ഇപ്പൊ വരും…. എന്‍റീശ്വരാ… വേഗം തിരുമ്മ്….”
ഞാന്‍ ചെവിയില്‍ പറഞ്ഞു.
“ബഹളം വെയ്ക്കല്ലെ….ഇപ്പം തീര്‍ത്തു തരാം ”
രണ്ടു വിരലുകള്‍ ഉള്ളിലേയ്ക്കു കടത്തി വിരല്‍ഭോഗം നടത്തുന്നതിനിടക്കു, തള്ളവിരല്‍ കൊണ്ട് ആ കുഴഞ്ഞ കന്തിന്‍റെ ചുറ്റും രണ്ടു തടവി. ഇന്ദു ഒന്നു ഞരങ്ങി, അരക്കെട്ടൊന്നു വെട്ടിച്ചു. അകന്നിരുന്ന കാലുകള്‍ അടുത്തു. അവളുടെ യോനിയില്‍ വികാരത്തിന്‍റെ അഗ്നിപര്‍വതം പൊട്ടി, ചൂടു ലാവ ചീറ്റിയൊഴുകി. എന്‍റെ കയ്വിരലുകള്‍ കൂട്ടി അവള്‍ കാലുകളിറുക്കിപ്പിടിച്ചു. എന്‍റെ കയ് അവള്‍ അമര്‍ത്തിപിടിച്ചു.
” മതി…ബാബു…മതി..”
അവളുടെ യോനീഭിത്തികള്‍ എന്‍റെ വിരലുകളെ ഞെരുക്കി. ആ യോനീ മസിലുകള്‍ വിട്ടു വിട്ടു സങ്കോചിക്കുന്നതു എന്‍റെ വിരലുകളില്‍ ഞാനറിഞ്ഞു. വെടിക്കെട്ടു തീര്‍ന്നപ്പോള്‍ അവള്‍ ഒരു ദീര്‍ഘശ്വാസം വിട്ടു. എന്‍റെ കയ് അവള്‍ വലിച്ചു മാറ്റി. ഞാന്‍ വിരലുകള്‍ കൊണ്ട് ഉള്ളില്‍ നിന്നും ചൂടുതേന്‍ കോരിയെടുത്തു. എന്നിട്ടു കുനിഞ്ഞിരുന്ന അവളുടെ ചുണ്ടുകളില്‍ മുട്ടിച്ചു. അവള്‍ എന്‍റെ നനഞ്ഞ വിരലുകള്‍ ഒന്നു മണത്തിട്ടു പിടിച്ചു മാറ്റിക്കളഞ്ഞു. ഞാന്‍ എന്‍റെ കയ് മണത്തു നോക്കി. ഒരു വല്ലാത്ത ഗന്ധമായിരുന്നെങ്കിലും എന്നെ അതു മത്തു പിടിപ്പിച്ചു. അതില്‍ എല്ലാം ഉണ്ടായിരുന്നു, അവളുടെ ശരീരത്തിന്‍റെ, അവളുടെ യോനിപ്പൂവിന്‍റെ, അതില്‍ നിന്നും ആര്‍ത്തു ശവിച്ച ആ മദനത്തേനിന്‍റെ, വിയര്‍പ്പിന്‍റെ, മൂത്രത്തിന്‍റെ, എല്ലാം കൂടിക്കലര്‍ന്ന ഗന്ധം. ഞാന്‍ ആ കൊഴുത്ത തേന്‍ രുചിച്ചു നോക്കി. മുട്ടയുടെ വെള്ളക്കരുവിന്‍റെ രുചിയുണ്ടായിരുന്നു അതിന്. ആ മണവും രുചിയും എന്നെ കൂടുതല്‍ ഉډത്തനാക്കി. എന്‍റെ കുണ്ണ കൂടുതല്‍ കട്ടിയായി. എന്‍റെ കയ് ഞാന്‍ അവളുടെ സാരിയില്‍ തേച്ചു വൃത്തിയാക്കി.

അവള്‍ നിവര്‍ന്നിരുന്നു ചുറ്റും നോക്കി. ഇതുവരേ ഇന്ദു മറ്റൊരു ലോകത്തായിരുന്നു. എന്‍റെ ചെവിയിലേക്കവള്‍ ചുണ്ടടുപ്പിച്ചു. എന്നിട്ടു വര്‍ത്തമാനം പറയുന്നതു പോലെ ഒരു ദീര്‍ഘചുംബനം തന്നു. എന്‍റെ തള്ളവിരല്‍ ഞാന്‍ അവള്‍ക്കു കൊടുത്തില്ല. അതു ഞാന്‍ എന്‍റെ നാവില്‍ തൊട്ടു. ഉപ്പുരസം കലര്‍ന്ന ആ തേന്‍ ഞാന്‍ രുചിയോടെ നക്കി ആരും കാണാതെ. എന്‍റെ കുട്ടന്‍ കുലച്ചു നില്‍ക്കുകയാണപ്പോഴും. അവന്‍ കണ്ണീരൊഴുക്കുകയാണ,് ഇന്ദുവിന്‍റെ പുറത്തേക്ക്.

(അടുത്ത പേജില്‍ തുടരും. next page buttonചുവടെ ) www.kalikuttan.com

Leave a Reply

Your email address will not be published. Required fields are marked *