Monday , February 27 2017
Home / kambi kathakal / ചെറുപ്പകാലത്തെ ഓര്‍മ്മകള്‍

ചെറുപ്പകാലത്തെ ഓര്‍മ്മകള്‍

” എന്തു പറ്റിയെടാ മൊനേ, നീ പെട്ടെന്നു പോകാന്‍ ?. ഏതായാലും ഒരു ആഴ്ച്ച കൂടി കഴിഞ്ഞു പോയാല്‍ മതി “.
” ഇല്ല, എനിക്കു ഇപ്പോത്തന്നെ പോണം “. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
അപ്പൊഴേയ്ക്കും ഉഷയും വന്നു. അമ്മായി പറഞ്ഞു.
” എടീ, വിജയനു ഇപ്പോള്‍ തന്നെ വീട്ടില്‍ പോകണന്ന്. ഇവനെന്തു പറ്റി ?”
ഉഷ ചോദിച്ചു. ‘ണീ എന്തിനാടാ ഇപ്പോ വീട്ടില്‍ പൊകുന്നത് ? നിനക്കു വട്ടുണ്ടോ ?’ എന്നിട്ടു എന്നെ നോക്കി ഗൂഡമായി ചിരിച്ചു.
” അത്ര നിര്‍ബന്ധമാണെങ്കില്‍ പൊട്ടെ അമ്മേ “.
അപ്പോള്‍ ആണു ഞാന്‍ ചിന്തിച്ചത്, വീട്ടില്‍ ചെന്നാല്‍ അമ്മയോടെന്തു പറയും. ഞാന്‍ പറഞ്ഞു.
” ഞാന്‍ കുഞ്ഞമ്മാവന്‍റെ വീട്ടിലേക്കാ പോകുന്നത്. ഇതേ വരെ അവിടെ പോയിട്ടില്ല. പുതിയ അമ്മായിയെ കണ്ടിട്ടില്ല. ഇനി അവധി കഴിയുന്നതു വരെ അവിടെ നിയ്ക്കണം’
ഉഷ പറഞ്ഞു. ” അങ്ങനെ ആണെങ്കില്‍ അവന്‍ പൊട്ടെ അമ്മെ. ഏതായാലും ചോറുണ്ടിട്ടു പോകാമെടാ “.
ഞാന്‍ പറഞ്ഞു ” വേണ്ട. ഇനി നിന്നാല്‍ നേരം വയികും, ബസ് കിട്ടില്ല “.
ഞാന്‍ ഇറങ്ങിയപ്പോള്‍ ഉഷ പുറകേ വന്നു. എന്നിട്ടു പതുക്കെ പറഞ്ഞു.
” അവിടെ ചെന്നിട്ടു നിന്‍റെ ഈ ഭ്രാന്തു കാണിച്ചേക്കരുതു കേട്ടോ. ആരെങ്കിലും കണ്ടാല്‍ നാണക്കേടാകും. പെടിക്കേണ്ട, ഞാന്‍ ആരോടും ഇന്നത്തെ കാര്യം പറയത്തില്ല. ഇപ്പോള്‍ പൊയ്ക്കോളു. കുറച്ചു ദിവസം കഴിയുമ്പം ഇങ്ങോട്ടു തന്നെ തിരിച്ചു പോരണം “.
” അങ്ങനെയാട്ടെ ”
ഞാന്‍ എന്‍റെ നല്ല ജീവനും കൊണ്ടു സ്ഥലം വിട്ടു. നേരെ കുഞ്ഞമ്മാവന്‍റെ വീട്ടിലേക്ക്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *