Friday , March 24 2017
Home / Doctors answer

Doctors answer

രതിമൂര്‍ച്‌ഛയ്‌ക്കു മുമ്പ്‌

ഞാന്‍ 25 വയസുള്ള വിവാഹിതയാണ്‌. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മസില്‍ കയറുന്നു എന്നതാണ്‌ എന്നെ അലട്ടുന്ന പ്രശ്‌നം. രതിമൂര്‍ഛയിലെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ കാലില്‍ മസില്‍ പെരുത്ത്‌ കയറുന്നതായി അനുഭവപ്പെടുന്നു. കാലിന്റെ താഴെ ഭാഗത്തു നിന്നും ഉരുണ്ടു കയറി വരുന്നതുപോലെ തോന്നും. അത്‌ തുടകളുടെ വശത്തുകൂടി വേദനയോടെ മുകളിലേക്ക്‌ കയറും. ഇതുമൂലം ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയുന്നില്ല. ഈ വേദനയോര്‍ത്ത്‌ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു തന്നെ ഇപ്പോള്‍ ഭയമാണ്‌. ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അത്‌ അത്ര കാര്യമാക്കിയില്ല. അതെല്ലാം എന്റെ വെറും …

Read More »

ബന്ധപ്പെടാനാവുന്നില്ല

ഞാന്‍ 19 വയസുള്ള വിവാഹിതയാണ്‌. ഭര്‍ത്താവ്‌ ഗള്‍ഫിലാണ്‌. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ രണ്ടുവര്‍ഷമായി. കുട്ടികള്‍ ഇല്ല. ഇതുവരെ ഞങ്ങള്‍ക്ക്‌ ശരിയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. ബന്ധപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ ലിംഗത്തിന്‌ അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട്‌. എന്തുകൊണ്ടാണിത്‌? വേദന മാറാനും ലൈംഗികബന്ധം സുഗമമാകാനും എന്തു ചെയ്യണം? ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ ഭര്‍ത്താവിന്റെ ലിംഗത്തില്‍ അനുഭവപ്പെടുന്ന വേദനയുടെ കാരണം പരിശോധനയിലൂടെ മാത്രമേ കൃത്യമായി പറയാനാവുകയുള്ളു. ഭര്‍ത്താവിന്റെ അഗ്രചര്‍മം മുറുകിയ നിലയിലാണോ എന്ന്‌ കത്തില്‍ പറയുന്നില്ല. ലിംഗാഗ്രചര്‍മം …

Read More »

ഭാര്യയ്‌ക്ക് പ്രായക്കൂടുതല്‍

എനിക്ക്‌ 32 വയസ്‌. ഭര്‍ത്താവിന്‌ എന്നേക്കാള്‍ ആറ്‌ വയസ്‌ കുറവാണ്‌. രണ്ടാം വിവാഹമായിരുന്നു ഞങ്ങളുടേത്‌. ഒരു വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു. പ്രണയ വിവാഹമായിരുന്നു. അയാളുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവയ്‌ക്കാതെയാണ്‌ ഞങ്ങള്‍ ഒന്നിച്ചു കഴിയുന്നത്‌. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നമൊന്നും ഞങ്ങള്‍ക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാല്‍ അയാള്‍ക്ക്‌ എന്നോട്‌ ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ്‌ എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത്‌ മൂന്നു തവണ …

Read More »

ലിംഗം മുകളിലേക്ക്‌ ഉദ്ധരിച്ചാല്‍

ഞാന്‍ പതിനെട്ട്‌ വയസുള്ള കോളജ്‌ വിദ്യാര്‍ഥിയാണ്‌. ഉദ്ധരിച്ച അവസ്‌ഥയില്‍ എന്റെ ലിംഗം വയറിന്‌ സമാന്തരമായി മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നു. താഴേക്ക്‌ അമര്‍ത്തുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നു. ഇതുമൂലം അടിവസ്‌ത്രം ധരിക്കുമ്പോഴും മറ്റും വലിയ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്‌. എന്റെ വൃഷണത്തിന്‌ സാമാന്യത്തില്‍ കവിഞ്ഞ വലുപ്പവുമുണ്ട്‌. ലിംഗം മുകളിലേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തടസമുണ്ടാകുമോ? എന്തുകൊണ്ടാണിത്‌? ശസ്‌ത്രക്രിയകൊണ്ട്‌ ഇതു മാറ്റിയെടുക്കാനാകുമോ? ഉദ്ധരിച്ച ലിംഗം ശരീരവുമായി ഉണ്ടാകുന്ന ആംഗിള്‍ (കോണ്‍) പ്രായത്തിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. പതിനെട്ട്‌ …

Read More »

ശുക്ലം ദേഹത്തു പുരണ്ടാല്‍

എനിക്ക്‌ 30 വയസുണ്ട്‌. ഭാര്യയ്‌ക്ക് 28 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ ആറു മാസമായി. ഭാര്യയ്‌ക്ക് ബാഹ്യ ലീലകളില്‍ മാത്രമേ താല്‍പര്യമുള്ളു. ലിംഗം ശരീരത്തില്‍ സ്‌പര്‍ശിക്കുന്നതും ശുക്ലം കാണുന്നതുമൊക്കെ അറപ്പും വെറുപ്പുമാണ്‌. ശുക്ലം ദേഹത്തു പുരണ്ടതിനേത്തുടര്‍ന്ന്‌ ഓക്കാനവും ഛര്‍ദിയും വരെയുണ്ടായി. എന്നെ ഇത്‌ മാനസികമായി വല്ലാതെ അലട്ടുന്നു. ഇതുമൂലം സെക്‌സ് തൃപ്‌തികരമല്ല. ഭാര്യയോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. ഭാര്യ എന്തുകൊണ്ടാണ്‌ ഇങ്ങനെ പെരുമാറുന്നത്‌. ഇതൊരു മാനസിക പ്രശ്‌നമാണോ? ഈ സ്വഭാവം …

Read More »

ലിംഗാഗ്രം വരണ്ടിരിക്കുന്നു

ലിംഗാഗ്രം വരണ്ടിരിക്കുന്ന തുകൊണ്ട്‌ ലൂബ്രിക്കന്റ്‌ ഉണ്ടാവില്ലെന്ന്‌ കരുതാനാവില്ല. ലിംഗാഗ്രം വരണ്ടിരിക്കുന്നത്‌ പങ്കാളിക്ക്‌ വേദനയുണ്ടാക്കാനിടയുണ്ട്‌. എന്റെ ഭാവിവരനുവേണ്ടിയാണ്‌ ഈ കത്ത്‌. അദ്ദേഹത്തിന്‌ 24 വയസുണ്ട്‌. മൂന്നു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്‌. ഇക്കാലമെത്രയും ഞങ്ങള്‍ ശാരീരികബന്ധം പുലര്‍ത്തുന്നു. അദ്ദേഹത്തിന്റെ ലിംഗാഗ്രം സദാ വരണ്ടാണിരിക്കുന്നത്‌. ലൂബ്രിക്കന്റ്‌ ഉണ്ടാകുന്നില്ല. ഇതുമൂലം ബന്ധപ്പെടുമ്പോള്‍ എനിക്ക്‌ വേദന അനുഭവപ്പെടുന്നു. കൃത്രിമ ലൂബ്രിക്കന്റ്‌സിന്റെ സഹായത്തോടെയാണ്‌ ഇപ്പോള്‍ ബന്ധപ്പെടുന്നത്‌. ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ ലൂബ്രിക്കന്റ്‌ ഉണ്ടാകുന്നില്ലെന്ന്‌ പറഞ്ഞു. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? …

Read More »

ഗുഹ്യരോമവും ലൈംഗികതയും

ഞാനൊരു കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. രണ്ടുമാസത്തിനുള്ളി ല്‍ വിവാഹം നടക്കും. ആദ്യരാത്രിയെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ വിവാഹമെന്ന്‌ പറയുമ്പോള്‍ ഭയം തോന്നുന്നു. ഇതിനായി പ്രത്യേക തയാറെടുപ്പ്‌ ആവശ്യമാണോ? വിവാഹത്തിനു മുമ്പ്‌ ഗുഹ്യരോമം നീക്കം ചെയ്യേണ്ടതുണ്ടോ? ഗുഹ്യരോമത്തിന്‌ ലൈംഗികതയില്‍ ഏതെങ്കിലുംതരത്തിലുള്ള പ്രാധാന്യമുണ്ടോ? Answer: ആദ്യരാത്രിയെക്കുറിച്ച്‌ ഭയക്കേണ്ടതില്ല. മറിച്ച്‌ നിങ്ങള്‍ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്ന വ്യക്‌തിയുമായി ആദ്യമായി ചെലവഴിക്കുന്ന ദിനമാണല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ വേണ്ടത്‌. മാനസികമായി നന്നായി തയാറെടുത്താല്‍ ആദ്യരാത്രിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാവുന്നതേയുള്ളു. ആദ്യരാത്രിയില്‍ …

Read More »

രതിമൂര്‍ച്‌ഛയിലെത്താന്‍

എനിക്ക്‌ വയസ്‌ 29. വിവാഹിതനാണ്‌. ലൈംഗികബന്ധത്തെത്തുടര്‍ന്ന്‌ രതിമൂര്‍ച്‌ഛയിലെത്താന്‍ അധികസമയം വേണ്ടിവരുന്നു എന്നതാണ്‌ എന്റെ പ്രശ്‌നം. കുറഞ്ഞത്‌ നാല്‍പ്പത്തഞ്ച്‌ മിനിട്ട്‌ എങ്കിലും സമയം വേണ്ടിവരുന്നു. ഇതുമൂലം ലൈംഗികബന്ധം ഞങ്ങള്‍ക്ക്‌ ഇരുവര്‍ക്കും വേദനാജനകമാണ്‌. ലൈംഗികവികാരം ഉണ്ടാകുന്നുണ്ട്‌. ഭാര്യയോട്‌ താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നാണ്‌ അവളുടെ പരാതി. ഇതേച്ചൊല്ലി മിക്കപ്പോഴും വഴക്ക്‌ ഉണ്ടാകാറുണ്ട്‌. രതിമൂര്‍ച്‌ഛയിലെത്താനുള്ള ശരിയായ സമയം എത്രയാണ്‌. എന്തുകൊണ്ടാണ്‌ എനിക്ക്‌ ഇങ്ങനെ സംഭവിക്കുന്നത്‌? ലൈംഗികബന്ധത്തിന്റെ മൂന്നാമത്തെ ഘട്ടമാണ്‌ ലിംഗം യോനിയില്‍ പ്രവേശിപ്പിച്ച്‌ ശുക്‌ളം പുറത്തുപോയി …

Read More »

ലിംഗവലിപ്പവും ലൈംഗികസുഖവും

തെറ്റിദ്ധാരണകള്‍ ഭരിക്കുന്ന ഒരു ദ്വീപാണ് ലൈംഗികത. ചില സമൂഹങ്ങളെ അന്ധവിശ്വാസങ്ങള്‍ കീഴടക്കിയതായി നമ്മള്‍ വായിക്കാറുണ്ടല്ലോ. അതുപോലെയാണ് ഇക്കാര്യവും. ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ദിനം‌പ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് കാണാനാകുന്നത്. വലിപ്പം കൂടിയ ലിംഗമാണ് ലൈംഗിക കേളിക്ക് നല്ലതെന്നും സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ പറ്റിയതെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഇത് കാലങ്ങള്‍ക്കുമുമ്പേയുള്ളതാണ്. ആ വിശ്വാസം ഇന്നും പുലര്‍ത്തുന്നവരാണ് പലരും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ വലിപ്പമുള്ള ലിംഗം കൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മേന്‍‌മയൊന്നും ഇല്ല എന്നതാണ് സത്യം. …

Read More »

പകല്‍ സെക്‌സ് സാധ്യമല്ല

ഞാന്‍ 30 വയസുള്ള കംപ്യൂട്ടര്‍ എഞ്ചിനീയറാണ്‌. ഭാര്യ നഴ്‌സ്. ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ കുറവാണ്‌. രണ്ടു പേര്‍ക്കും രാത്രിയിലാവും പലപ്പോഴും ഡ്യൂട്ടി. ഞങ്ങള്‍ക്ക്‌ ഒരുമിച്ചിരിക്കാന്‍ കഴിയുന്നത്‌ പകലും. എന്നാല്‍ പകല്‍ സമയം ബന്ധപ്പെടാനാവുന്നില്ല എന്നതാണ്‌ പ്രശ്‌നം. കാരണം എനിക്ക്‌ പകല്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. അതേസമയം രാത്രിയില്‍ ഉദ്ധാരണം സംഭവിക്കുകയും സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നുമുണ്ട്‌. എന്റെ ഈ പ്രശ്‌നം കാരണം ഞങ്ങള്‍ ആകെ വിഷമത്തിലാണ്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. …

Read More »