Friday , March 24 2017
Home / Doctors answer (page 2)

Doctors answer

സ്‌ഖലനം സ്വാഭാവികമോ

ഞാന്‍ അവിവാഹിതനാണ്‌. 25 വയസ്‌. അനിയന്ത്രിതമായി സ്‌ഖലനം സംഭവിക്കുന്നതാണ്‌ എന്റെ പ്രശ്‌നം. ചില വ്യക്‌തികളെ മനസില്‍ ഓര്‍ക്കുമ്പോഴും ലൈംികത നിറഞ്ഞ ചിന്തകള്‍ മനസില്‍ രൂപപ്പെടുമ്പോഴും സ്‌ഖലനം ഉണ്ടാകുന്നു. എത്ര ശ്രമിച്ചിട്ടും സ്‌ഖലനം നിയന്ത്രിക്കാന്‍ എനിക്കു സാധിച്ചില്ല. എന്റെ വിവാഹം ഉറച്ചിരിക്കുകയാണ്‌. ശീഘ്രസ്‌ഖലനത്തിന്റെ ലക്ഷണമാണോ ഇതെല്ലാം. എന്താണ്‌ പ്രതിവിധി? ലൈംഗിക പ്രവര്‍ത്തികള്‍ കാണുമ്പോഴും ആസ്വദിക്കുമ്പോഴും രതിമൂര്‍ച്‌ഛയുടെ അനുഭവം ഉണ്ടാവുകയും സ്‌ഖലനം സംഭവിക്കുകയും സ്വാഭാവികമാണ്‌. എന്നാല്‍ സ്‌ഖലനം നിയന്ത്രിക്കാന്‍ സാധിക്കും. അതു മനസിലാക്കി …

Read More »

അമിതമായ ഭയം

ഞാനൊരു ഡിഗ്രി വിദ്യാര്‍ഥിയാണ്‌. അടുത്തിടെ ഞാന്‍ ഒരു സ്‌ത്രീയുമായി അവിചാരിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്റെ ആദ്യാനുഭവമായിരുന്നു. ആ സമയം എനിക്ക്‌ ഹൃദയമിടിപ്പ്‌ വര്‍ധിച്ചു. ശരീരം വിറയ്‌ക്കുന്നതായി തോന്നി. ഒരുതരം ഭയം ഉള്ളില്‍ നിറഞ്ഞു. ശരീരം വിയര്‍ത്തു. അതുകൊണ്ട്‌ ആ സംഭവം എനിക്ക്‌ ഓര്‍ക്കാന്‍ പോലുമാവില്ല. ഇങ്ങനെ സംഭവിക്കുന്നത്‌ സ്വാഭാവികമാണോ? ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? ഈ മാനസികാവസ്‌ഥ എന്റെ ഭാവി ജീവിതത്തെ ബാധിക്കുമോ? കത്തിലെ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ താങ്കള്‍ക്ക്‌ അമിതമായ …

Read More »

ലൈംഗിക ചിന്തകള്‍ നിയന്ത്രിക്കണം

എനിക്ക്‌ 73 വയസ്‌. ഞാന്‍ ഒറ്റയ്‌ക്കാണ്‌ നാട്ടിലെ വീട്ടില്‍. ഭാര്യ മരിച്ചു. മക്കള്‍ വിദേശത്താണ്‌. വീട്ടില്‍ തനിച്ചായ എനിക്ക്‌ ഇപ്പോള്‍ അതിയായ ലൈംഗിക താല്‍പര്യമുണ്ട്‌. എന്നാല്‍ ലൈംഗിക പൂര്‍ത്തിക്ക്‌ മറ്റ്‌ മാര്‍ഗങ്ങളൊന്നുമില്ല. അടുത്ത പരിചയമുള്ള സ്‌ത്രീകളോടുപോലും ലൈംഗിക താല്‍പര്യം തോന്നുന്നു. പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്ന അവസ്‌ഥപോലുമുണ്ടാകാറുണ്ട്‌. ഈ പ്രായത്തില്‍ അമിത ലൈംഗികാസക്‌തി ഉണ്ടാകാന്‍ കാരണം എന്താണ്‌? എന്റെ ലൈംഗിക താല്‍പര്യങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ എന്താണ്‌ ചെയ്യേണ്ടത്‌?   മാസ്‌റ്റേഴ്‌സ് ആന്‍ഡ്‌ …

Read More »

ഭര്‍ത്താവിന് മറ്റു സ്ത്രീകളോട് താല്‍പര്യം;

ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 38 വയസും ഭര്‍ത്താവിന് 43 വയസുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. രണ്ടു കുട്ടികളുമുണ്ട്. ഭര്‍ത്താവിന് ഇപ്പോള്‍ സെക്‌സില്‍ താല്‍പര്യമില്ല. എന്നാല്‍ മറ്റ് സ്ത്രീകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ട്. അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും പറയും. മുമ്പ് ഞങ്ങള്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുമായിരുന്നു. ഇതു മൂലമാണോ ഭര്‍ത്താവിന് എന്നോടുള്ള താല്‍പര്യം കുറഞ്ഞത്. ഇപ്പോള്‍ മാസത്തിലൊരിക്കലാണ് ഞങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്. എന്നാല്‍ എന്നോടുള്ള സ്‌നേഹത്തിന് യാതൊരു കുറവും ഇല്ല. ഭര്‍ത്താവിന്റെ ഈ …

Read More »

വൃഷണത്തിന്‌ വലുപ്പക്കുറവ്‌

സുഹൃത്തിന്റെ മകനുവേണ്ടിയാണ്‌ ഈ കത്ത്‌. കുട്ടിക്ക്‌ 17 വയസുണ്ട്‌. പ്ലസ്‌ ടുവിനു പഠിക്കുന്നു. 168 സെന്റിമീറ്റര്‍ ഉയരവും 61 കിലോഗ്രാം ഭാരവുമുണ്ട്‌. കുട്ടിയുടെ ലിംഗത്തിന്‌ സാധാരണ വലുപ്പമാണെങ്കിലും വൃഷണത്തിന്‌ വലുപ്പം കുറവാണ്‌. ഇത്‌ അവനെ മാനസികമായി വളരെ തളര്‍ത്തുന്നു. ചെറിയ വൃഷണം അസാധാരണമാണോ? വൃഷണം വലുപ്പം വയ്‌ക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ വഴിതെളിക്കുമോ? ഷാലി, മംഗലാപുരം കത്തില്‍ പറഞ്ഞിരിക്കുന്ന കുട്ടിയുടെ വൃഷണം ആരംഭം മുതല്‍ അങ്ങനെ …

Read More »

ഗുഹ്യരോമവും ലൈംഗികതയും

ഞാനൊരു കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. രണ്ടുമാസത്തിനുള്ളി ല്‍ വിവാഹം നടക്കും. ആദ്യരാത്രിയെക്കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ വിവാഹമെന്ന്‌ പറയുമ്പോള്‍ ഭയം തോന്നുന്നു. ഇതിനായി പ്രത്യേക തയാറെടുപ്പ്‌ ആവശ്യമാണോ? വിവാഹത്തിനു മുമ്പ്‌ ഗുഹ്യരോമം നീക്കം ചെയ്യേണ്ടതുണ്ടോ? ഗുഹ്യരോമത്തിന്‌ ലൈംഗികതയില്‍ ഏതെങ്കിലുംതരത്തിലുള്ള പ്രാധാന്യമുണ്ടോ? വി.ജെ,.ഉപ്പള ആദ്യരാത്രിയെക്കുറിച്ച്‌ ഭയക്കേണ്ടതില്ല. മറിച്ച്‌ നിങ്ങള്‍ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്ന വ്യക്‌തിയുമായി ആദ്യമായി ചെലവഴിക്കുന്ന ദിനമാണല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ വേണ്ടത്‌. മാനസികമായി നന്നായി തയാറെടുത്താല്‍ ആദ്യരാത്രിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാവുന്നതേയുള്ളു. ആദ്യരാത്രിയില്‍ …

Read More »

പതിവായി ബന്ധപ്പെട്ടാല്‍

എനിക്ക്‌ 26 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ നാലുമാസമായി. മിക്കവാറും എല്ലാ ദിവസങ്ങളും ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. ചില ദിവസങ്ങളില്‍ ഒന്നിലേറെ തവണയും. ഓരോ തവണ ബന്ധപ്പെടുമ്പോഴും ഞങ്ങള്‍ ഇരുവരും ലൈംഗികസുഖം ആസ്വദിക്കാറുണ്ട്‌. എന്നാല്‍ അമിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ശരീരത്തിന്‌ നല്ലതല്ല എന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുമെന്നും അകാലവാര്‍ധക്യത്തിന്‌ കാരണമാകുമെന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ? ആരോഗ്യമുള്ള സ്‌ത്രീയും പുരുഷനും ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാം. പതിവായി ബന്ധപ്പെട്ടതുകൊണ്ട്‌ എന്തെങ്കിലും തരത്തിലുള്ള …

Read More »

യോനിയില്‍ ചൊറിച്ചില്‍

ഞാനൊരു വീട്ടമ്മയാണ്‌. കുറച്ചുകാലമായി ബന്ധപ്പെട്ടതിനു ശേഷം യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചുവന്നു തടിക്കുന്നുമുണ്ട്‌. യോനിയില്‍ ശുക്ലം പുരളുന്ന ഭാഗത്തെല്ലാം ഇത്തരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ശുക്ലം അലര്‍ജിക്ക്‌ കാരണമാകുമോ? ശുക്ലത്തിലെ അണുബാധയാണോ ഇതിനു കാരണം? ഇതുമാറാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? ഇതുമൂലം ഉറ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ബന്ധപ്പെടുന്നത്‌. ആന്‍,വിശാഖപട്ടണം യോനിഭാഗത്തുള്ള ചൊറിച്ചില്‍ അണുബാധമൂലമായിരിക്കാനാണ്‌ സാധ്യത. സാധാരണയായി കാണുന്നത്‌ ഫംഗസ്‌ ഇന്‍ഫെക്ഷനാണ്‌. ലൈംഗിക പങ്കാളിക്ക്‌ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത്‌ ബന്ധപ്പെടുമ്പോള്‍ പകരാവുന്നതാണ്‌. ചികിത്സിച്ചാല്‍ ഇത്‌ …

Read More »

ബന്ധപ്പെടുമ്പോള്‍ ലിംഗത്തില്‍ നീറ്റല്‍

എനിക്ക്‌ 24 വയസ്‌. രണ്ടുമാസം മുമ്പാണ്‌ ഞാന്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്‌. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്‌ത്രീയുമായാണ്‌ ബന്ധപ്പെട്ടത്‌. എന്നാല്‍ സ്‌ഖലനശേഷം ലിംഗത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടു. അതിനുശേഷം മൂന്നു തവണകൂടി ബന്ധപ്പെടാന്‍ അവസരമുണ്ടായി. ഓരോതവണ ബന്ധപ്പെടുമ്പോഴും ലിംഗമകുടത്തിനു താഴെ ചുറ്റും ചര്‍മ്മം ഇളകി. നല്ല നീറ്റലും വേദനയുമുണ്ട്‌. യോനി അയവുള്ളതായിരുന്നിട്ടും ആവശ്യത്തിന്‌ ലൂബ്രിക്കന്റ്‌ ഉണ്ടായിരുന്നിട്ടും ചര്‍മ്മം ഇളകാനുണ്ടായ കാരണം എന്താണ്‌? കെ. കെ,കായംകുളം ലിംഗയോനിബന്ധം നടക്കുമ്പോള്‍ ലിംഗമകുടത്തെ ആവരണം ചെയ്‌തിരിക്കുന്ന …

Read More »